• Logo

Allied Publications

Americas
ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​മാ​യി ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം
Share
ടെക്സസ്: സൗ​ജ​ന്യ ഭ​വ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം. കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കു​ന്ന​തി​നാ​ണ് സം​ഘ​ട​ന തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​രം​ഭ​മാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​മ വി​ല്ലേ​ജി​ലാ​യി​രി​ക്കും ആ​ദ്യ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് എ​ന്ന് സം​ഘ​ട​നാ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ്‌​കു​മാ​ർ മേ​നോ​ൻ അ​റി​യി​ച്ചു. ഇ​തി​നു​ള്ള ആ​ദ്യ​ഘ​ട്ട തു​ക ഓ​ഗ​സ്റ്റ് 23ന് ​ഓ​ർ​മ വി​ല്ലേ​ജ് അ​തോ​റി​റ്റി​ക്ക് കൈ​മാ​റു​മെ​ന്നും ട്ര​ഷ​റ​ർ രാ​ജ​ൻ​കു​ഞ്ഞു ഗീ​വ​ർ​ഗി​സും അ​റി​യി​ച്ചു.

ധ​ന​ശേ​ഖ​ര​ണം അം​ഗ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു സ്പോ​ൺ​സേ​ഴ്‌​സി​ൽ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​വാ​ൻ സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് 409 256 0873, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ ടെ​ൽ​സ​ൺ 973 477 7775, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് 409 256 9840, സെ​ക്ര​ട്ട​റി ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ 262 744 0452, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ഞ്ചു ജേ​ക്ക​ബ് 240 4261845,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ സെ​ബാ​സ്റ്റ്യ​ൻ 409 256 6427, ട്രെ​ഷ​റ​ർ രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീ​സ്‌ 507 822 0051, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ മാ​ത്യു പോ​ൾ 409 454 3472.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.