• Logo

Allied Publications

Europe
ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു
Share
ബ​ർ​ലി​ൻ: ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു. യു​ദ്ധ​കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ബ​ർ​ലി​നി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഫ്രൈ​ഡ്‌​ലാ​ണ്ട​റെ 1944ൽ ​തെ​രേ​സി​ൻ​സ്റ്റാ​ഡ് കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാം​പി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

യു​ദ്ധം അ​വ​സാ​നി​ച്ച ഉ​ട​ൻ ത​ന്നെ അ​വ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. 88ാം വ​യ​സി​ൽ, 2010ൽ ​ആ​ണ് അ​വ​ർ ബ​ർ​ലി​നി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ർ​മ​ൻ വോ​ഗ് മാ​സി​ക​യു​ടെ ക​വ​ർ പേ​ജി​ലും ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്​വാ​ൾ​ട്ട​ർ സ്റ്റെ​യ്ൻ​മി​യ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം ഫ്രൈ​ഡ്‌​ലാ​ണ്ട​ർ നി​ര​വ​ധി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും കു​ട്ടി​ക​ളോ​ടും യു​വാ​ക്ക​ളോ​ടും സം​സാ​രി​ക്കാ​ൻ ജ​ർ​മ​ൻ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

"തി​രി​കെ വ​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ൻ പ​ല​പ്പോ​ഴും സ്വ​യം ചോ​ദി​ക്കാ​റു​ണ്ട്" എ​ന്ന് 2010ൽ "​എ ലോം​ഗ് വേ ​ഹോം" എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യി​ൽ ഫ്രൈ​ഡ്‌​ലാ​ണ്ട​ർ പ​റ​ഞ്ഞി​രു​ന്നു. 2023ൽ ​അ​വ​ർ മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ചി​രു​ന്നു.

ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത​നെ​യാ​ണ് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ വി​വാ​ഹം ക​ഴി​ച്ച​ത്.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി