• Logo

Allied Publications

Americas
റ​വ. റെ​ജി​ൻ രാ​ജു ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു
Share
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി റ​വ. റെ​ജി​ൻ രാ​ജു ചു​മ​ത​ല​യേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ച​ർ​ച്ചി​ൽ ന​ട​ന്ന പ്ര​ഥ​മ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ. റെ​ജി​ൻ രാ​ജു മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​ർ​ബാ​ന​യ്ക്ക്ശേ​ഷം ഇ​ട​വ​ക​ജ​ന​ങ്ങ​ൾ അ​ച്ച​നും കൊ​ച്ച​മ്മ ജ്യോ​തി​ഷ്, മ​ക്ക​ളാ​യ അ​പ്രേം തോ​മ​സ്, എ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ​ക്കും ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം മാ​ർ​ത്തോ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ടീ​മി​ന് ട്രോ​ഫി ന​ൽ​കി ആ​ദ​രി​ച്ചു.



സോ​ജി സ്ക​റി​യ (ഇ​ട​വ​ക സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​വും ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.