• Logo

Allied Publications

Americas
കാ​ന​ഡ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ
Share
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ പു​തി​യ മാ​ർ​ക്ക് കാ​ർ​ണി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ൽ. പ​ഞ്ചാ​ബി​ൽ കു​ടും​ബ​വേ​രു​ക​ളു​ള്ള അ​നി​ത ആ​ന​ന്ദ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും മ​നീ​ന്ദ​ർ സി​ദ്ദു അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മ​ന്ത്രി​യാ​യും ചു​മ​ത​ല​യേ​ൽ​ക്കും.

അ​നി​ത ആ​ന​ന്ദ് നേ​ര​ത്തെ പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കാ​ന​ഡ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തി​ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. 28 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ് പു​തി​യ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്.

24 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. മ​ന്ത്രി​സ​ഭ രൂ​പീ​കൃ​ത​മാ​യ​തി​ന് പി​ന്നാ​ലെ​യു​ള​ള ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ന്നു ന​ട​ക്കും. ഈ ​മാ​സം 27നാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.