• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫ്രെ​ഡ​റി​ക് മേ​ർ​ട്സ്
Share
ബ്ര​സ​ൽ​സ്: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്‌​റി​ഷ് മേ​ർ​ട്‌​സ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ (ഇ​യു) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യൂ​റോ​പ്പി​ലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.​ര

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, നാ​റ്റോ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് അ​ദേ​ഹം ബ്ര​സ​ൽ​സി​ൽ എ​ത്തി​യ​ത്. ചാ​ൻ​സ​ല​ർ മേ​ർ​ട്‌​സ് അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ വി​ദേ​ശ യാ​ത്ര​യാ​ണ് ഇ​ത്.

ബു​ധ​നാ​ഴ്ച പാ​രി​സി​ലും വാ​ർ​സോ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് ശേ​ഷം മേ​ർ​ട്‌​സ് നാ​റ്റോ ത​ല​വ​ൻ മാ​ർ​ക്ക് റു​ട്ടെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മേ​ധാ​വി​ക​ളാ​യ ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ, അ​ന്‍റോ​ണി​യോ കോ​സ്റ്റ, റോ​ബ​ർ​ട്ട മെ​റ്റ്സോ​ള എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന