• Logo

Allied Publications

Europe
ലണ്ടൻ മലയാള സാഹിത്യവേദി നിർമിച്ച ഷോർട് ഫിലിം ബ്ലാ​ക്ക് ഹാ​ൻ​ഡി​ന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ
Share
ലണ്ടൻ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷോ​ർ​ട് മൂ​വി മേ​ക്കേ​ഴ്‌​സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ബാ​ന​റി​ൽ നി​ർമി​ച്ച "ബ്ലാ​ക്ക് ഹാ​ൻ​ഡ്' നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി.

നി​ർ​മാതാ​വ് റെ​ജി ന​ന്തി​കാ​ട്ട്, സം​വി​ധാ​യ​ക​ൻ ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി എ​ന്നി​വ​ർ സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​പ്പോ​ൾ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത രാ​കേ​ഷ് ശ​ങ്ക​ര​ൻ മികച്ച സ​ഹന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി.

​അ​വാ​ർ​ഡു​ക​ൾ ജൂ​ൺ 11ന് ​തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന പ്രൗ​ഢഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. യു​കെ​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി സം​വി​ധാ​നം ചെ​യ്ത "ബ്ലാ​ക്ക് ഹാ​ൻ​ഡ്' യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം നേ​രി​ടു​ന്ന ഗൗ​രവ​ക​ര​മാ​യ ഒ​രു വി​ഷ​യം ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചി​ക്കു​ന്നു.





യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് മു​ൻ​പും ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട് ഫി​ലി​മു​ക​ൾ അ​നേ​കം അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ഈ ​അം​ഗീ​കാ​രം വ​ള​രെ സ​ന്തോ​ഷ​വും വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജ​വും ന​ൽ​കു​ന്നു​വെ​ന്ന് ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ടും പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ ജി​ബി ഗോ​പാ​ല​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന