• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി മ​ല​യാ​ളി​യാ​യ ഹ​ന അ​ബു​ല്ലൈ​സ്
Share
ദോ​ഹ: ഖ​ത്ത​ര്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ഉ‌​യ​ർ​ന്ന മാ​ർ​ക്കോ​ടെ ഗോ​ള്‍​ഡ് മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി​യാ​യ വി​ദ്യാ​ര്‍​ഥി​നി ഹ​ന അ​ബു​ല്ലൈ​സ് ശ്ര​ദ്ധേ​യ​മാ​യി.

ഖ​ത്ത​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​സ്‌​ലാ​മി​ക് ബാ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ബു​ല്ലൈ​സി​ന്‍റെ​യും മു​ന​യു​ടെ​യും മ​ക​ളും മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​ന്‍റെ ഭാ​ര്യ​യു​മാ​ണ് ഹ​ന.

ഖ​ത്ത​ര്‍ അ​മീ​ര്‍ ഭാ​ര്യ ഷെ​യ്ഖ ജ​വ​ഹ​ര്‍ ബി​ന്‍​ത് ഹ​മ​ദ് ബി​ന്‍ സു​ഹെ​യിം അ​ല്‍​താ​നി​യി​ല്‍ നി​ന്നും ഗോ​ള്‍​ഡ്‌​മെ​ഡ​ല്‍ ഏ​റ്റു​വാ​ങ്ങി​യ ഹ​ന എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഉ​ന്ന​ത മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​യാ​യ​ത്.



ബി​എ​സ്‌​സി അ​പ്ലെ​യ്ഡ് മാ​ത്ത​മാ​റ്റി​ക്സി​ൽ ആ​യി​രു​ന്നു ബി​രു​ദം, തു​ട​ര്‍​പ​ഠ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍(​എ​ച്ച്ബി​കെ​യു) ഇ​സ്‌​ലാ​മി​ക് ഫി​നാ​ന​സി​ൽ പി​ജി​ക്ക് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട് ഹ​ന.

അ​കാ​ദ​മി​ക് മി​ക​വി​നോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല യി​ലെ മ​റ്റു പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും ഹ​ന ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക​ലാ കാ​യി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റു​ള്ള ഹ​ന ഖ​ത്ത​റി​ല്‍ ജി​ഐ​ക്യു​വി​ന്‍റെ (ഗേ​ൾ​സ് ഇ​ന്ത്യ ഖ​ത്ത​ർ) മു​ന്‍ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്.



കു​ടും​ബ​വും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നു​ള്ള പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വു​മാ​ണ് അ​വ​ളെ ഈ ​വ​ലി​യ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഹ​ന പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​തി​യി​ലേ​ക്കു​ള്ള ഒ​രു പു​തി​യ മാ​തൃ​ക​യാ​യി ഈ ​വ​ര്‍​ഷ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഹ​ന മാ​റു​ക​യാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ