• Logo

Allied Publications

Europe
ന്യൂ​കാ​സി​ലി​ൽ മ​ല​യാ​ളി ബാ​ലി​ക അ​ന്ത​രി​ച്ചു
Share
ന്യൂ​കാ​സി​ൽ: ബ്രി​ട്ട​നി​ലെ ന്യൂ​കാ​സി​ൽ​അ​പ്പോ​ൺ ടൈ​ൻ അ​ടു​ത്തു​ള്ള ബെ​ഡ് ലിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി​യാ​യ ഇ​ല്ലി​ക്ക​ൽ മാ​ത്യു വ​ർ​ഗീ​സ് ജോ​മോ​ൾ മാ​ത്യു ദ​മ്പ​തി​ക​ളു​ടെ മകൾ ജോ​വാ​ന എ​ൽ​സ മാ​ത്യു(14) അ​ന്ത​രി​ച്ചു.

ന്യൂകാ​സി​ൽ റോ​യ​ൽ വി​ക്ടോ​റി​യ ഇ​ൻ​ഫി​ർ​മ​റി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ കു​റെ​നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: എ​റി​ക് എ​ൽ​ദോ മാ​ത്യു.

മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പി​ന്നീ​ട് പി​റ​വം രാ​ജാ​ധി രാ​ജ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​യു​ടെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ജോ​ഷ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ക്കു​മാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​കരി​ച്ച​താ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നുവ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന