• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി യു​വ​തി ദു​ബാ​യി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു; പ്ര​തി പി​ടി​യി​ൽ
Share
ദു​ബാ​യി: തി​രു​വ​ന​ന്ത​പു​രം വി​തു​ര ബൊ​ണാ​കാ​ട് സ്വ​ദേ​ശി​നി ആ​നി മോ​ള്‍ ഗി​ല്‍​ഡ(26) ദു​ബാ​യി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു. യു​വ​തി‌​യെ സു​ഹൃ​ത്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ബി​ൻ ലാ​ൽ കു​ത്തി കൊ​ല​പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ഐ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

ക​റാ​മ​യി​ല്‍ ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ആ​നി മോ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ അ​ബി​ൻ ലാ​ൽ സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യും ആ​നി​യു​ടെ നി​ല​വി​ളി കേ​ട്ട് ത​ങ്ങ​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ബി​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു എ​ന്നും സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് സി​ഇ​ഒ​യു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി, ഇ​ന്‍​കാ​സ് യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ള്‍ ദു​ബാ​യി ഘ​ട​കം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ