• Logo

Allied Publications

Europe
കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക്ക് പു​തു​നേ​തൃ​ത്വം
Share
കോ​ള്‍​ചെ​സ്റ്റ​ര്‍: കോ​ള്‍​ചെ​സ്റ്റ​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും നൈ​ല​ന്‍റ് വി​ല്ലേ​ജ് ഹാ​ളി​ല്‍ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച അ​ഞ്ചി​ന് ആ​രം​ഭി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ര്‍​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ജ​യ് പി​ള്ള ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ടൂം അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ര്‍ രാ​ജി ഫി​ലി​പ്പ് വാ​ര്‍​ഷി​ക ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റാ​യി ജോ​ബി ജോ​ര്‍​ജി​നെ വീ​ണ്ടും ഐ​ക്യ​ക​ണ്‌​ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍: സീ​മ ഗോ​പി​നാ​ഥ് (സെ​ക്ര​ട്ട​റി), ടോ​മി പ​റ​യ്ക്ക​ല്‍ (ട്ര​ഷ​റ​ര്‍) ജി​മി​ന്‍ ജോ​ര്‍​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​ജി പോ​ള്‍ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), നീ​തു ജി​മി​ന്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ജെ​യി​സ​ണ്‍ മാ​ത്യു (സ്‌​പോ​ര്‍​ട്ട്‌​സ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍), അ​നൂ​പ് ചി​മ്മ​ന്‍ (സോ​ഷ്യ​ല്‍ മീ​ഡി​യ കോഓർ​ഡി​നേ​റ്റ​ര്‍),

സു​മേ​ഷ് അ​ര​ന്ദാ​ക്ഷ​ന്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍), തോ​മ​സ് രാ​ജ​ന്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍), ടോ​മി പാ​റ​യ്ക്ക​ല്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍). കൂ​ടാ​തെ യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍ ലോ​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട​ര്‍ ആ​യി റീ​ജാ രാ​ജ​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന