• Logo

Allied Publications

Americas
സം​ഗീ​ത ഇ​തി​ഹാ​സം ജോ​ണി റോ​ഡ്രി​ഗ​സ് അ​ന്ത​രി​ച്ചു
Share
ടെ​ക്സ​സ്: സം​ഗീ​ത ഇ​തി​ഹാ​സം ജോ​ണി റോ​ഡ്രി​ഗ​സ്(73) അ​ന്ത​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ നാ​ട​ൻ പാ​ട്ടു​ക​ളു​ടെ (ക​ൺ​ട്രി മ്യൂ​സി​ക്) വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ദ്യ ഹി​സ്പാ​നി​ക് ഗാ​യ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു റോ​ഡ്രി​ഗ​സ്.

1951 ഡി​സം​ബ​ർ 10ന് ​ടെ​ക്സ​സി​ലെ സ​ബി​നാ​ലി​ൽ ജ​നി​ച്ച റോ​ഡ്രി​ഗ​സ് ചെ​റു​പ്പ​ത്തി​ൽ പ​ള്ളി​യി​ലെ അ​ൾ​ത്താ​ര ബാ​ല​നും ജൂ​ണി​യ​ർ ഹൈ ​ഫു​ട്ബോ​ൾ ടീം ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു. എ​ന്നാ​ൽ 16 വ​യ​സു​ള്ള​പ്പോ​ൾ അ​ച്ഛ​ൻ കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ക്കു​ക​യും അ​ടു​ത്ത വ​ർ​ഷം സ​ഹോ​ദ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യും ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തെ ത​ള​ർ​ത്തി. ഈ ​ദുഃ​ഖ​ത്തെ തു​ട​ർ​ന്നാ​ണ് സം​ഗീ​ത​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

2007ൽ ​ടെ​ക്സ​സ് ക​ൺ​ട്രി മ്യൂ​സി​ക് ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഇ​ടം നേ​ടി​യ റോ​ഡ്രി​ഗ​സ് 1970ക​ളി​ലാ​ണ് സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ച്ച​ത്. 70ക​ളി​ലും 80ക​ളി​ലും ഒ​ട്ട​റെ ഒ​ന്നാം ന​മ്പ​ർ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മി​ക​ച്ച 10 ഹി​റ്റു​ക​ൾ അ​ദ്ദേ​ഹം നേ​ടി.

യു ​ഓ​ൾ​വേ​സ് കം ​ബാ​ക്ക് (ടു ​ഹ​ർ​ട്ടിംഗ് മി), റൈ​ഡി​ൻ മൈ ​ത​മ്പ് ടു ​മെ​ക്സി​ക്കോ, ദാ​റ്റ്സ് ദ ​വേ ല​വ് ഗോ​സ് എ​ന്നി​വ പ്ര​ധാ​ന ഹി​റ്റു​ക​ളി​ൽ ചി​ല​താ​ണ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.