• Logo

Allied Publications

Middle East & Gulf
ചാ​യ കു​ടി​ക്കാ​നു​ള്ള പ​ണം മാ​റ്റി​വ​ച്ചു ലോ​ട്ട​റി​യെ​ടു​ത്തു; ഇ​ന്ത്യ​ൻ സം​ഘ​ത്തെ തേ​ടി​യെ​ത്തി​യ​ത് കോ​ടി​ക​ൾ
Share
ദു​ബാ​യി: യു​എ​ഇ ലോ​ട്ട​റി ഇ​ക്കു​റി തേ​ടി​യെ​ത്തി​യ​ത് 12 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തെ. ചാ​യ കു​ടി​ക്കാ​നു​ള്ള പ​ണം സൂ​ക്ഷി​ച്ച്‌​ വ​ച്ചാ​ണ് ത​മി​ഴ്നാ​ട് ശി​വ​കാ​ശി സ്വ​ദേ​ശി ആ​ന​ന്ദ് പെ​രു​മാ​ൾ സ്വാ​മി​യും സം​ഘ​വും ലോ​ട്ട​റി​യെ​ടു​ത്ത​ത്.

യു​എ​ഇ ലോ​ട്ട​റി​യു​ടെ ഏ​റ്റ​വും പു​തി​യ ന​റു​ക്കെ​ടു​പ്പി​ലാ​ണ് യു​വാ​വി​നും കൂ​ട്ടു​കാ​ർ​ക്കും 10 ല​ക്ഷം ദി​ർ​ഹം ല​ഭി​ച്ച​ത്. മാ​സ​ത്തി​ൽ ചാ​യ കു​ടി​ക്കാ​നെ​ടു​ക്കു​ന്ന 16 ദി​ർ​ഹം മാ​റ്റി​വ​ച്ചാ​ണ് ആ​ന​ന്ദും അ​ദ്ദേ​ഹ​ത്തി​ന്‍റെ 12 കൂ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ഥി​ര​മാ​യി ടി​ക്ക​റ്റെ​ടു​ക്കാ​റു​ള്ള​ത്.

50 ദി​ർ​ഹം വി​ല​യു​ള്ള ര​ണ്ട് ടി​ക്ക​റ്റ് വീ​ത​മാ​ണ് എ​ടു​ത്തി​രു​ന്ന​ത്. ഒ​ടു​വി​ൽ ഭാ​ഗ്യം ഇ​വ​രെ തു​ണ​യ്ക്കാ​തെ പോ​യി​ല്ല.

അ​ടു​ത്ത മാ​സം വി​വാ​ഹി​ത​നാ​കാ​നി​രി​ക്കു​ന്ന ആ​ന​ന്ദി​ന് ഇ​ത് വി​വാ​ഹ സ​മ്മാ​നം​കൂ​ടി​യാ​ണ്. ദു​ബാ​യി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​ണ് അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ