• Logo

Allied Publications

Americas
ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം
Share
ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സി​ന്‍റെ പ്ര​ഥ​മ ക​ർ​മ ശ്രേ​ഷ്ഠ അ​വാ​ർ​ഡ്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​ത്തി​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​മേ​രി​ക്ക​യി​ലെ​ത്തും.

പെ​യ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ കെ​വി​ൻ കോ​ൾ, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​ന്നി​ത്ത​ല​യ്ക്ക് പു​ര​സ്‌​കാ​രം ന​ൽ​കും.

ഈ ​മാ​സം 24നു ​ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ക്കു​ന്ന പു​ര​സ്‌​കാ​ര​രാ​വി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. അ​മേ​രി​ക്ക, യൂ​റോ​പ്പ്, ഇ​ന്ത്യ, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും ഫെ​സ്റ്റി​നു മാ​റ്റു​കൂ​ട്ടാ​ൻ എ​ത്തി​ച്ചേ​രും.

ചെ​ന്നി​ത്ത​ല​യു​ടെ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹം ആ​രം​ഭി​ച്ച ഗാ​ന്ധി​ഗ്രാം പ​ദ്ധ​തി നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് സ​ഹാ​യ​മേ​കു​ന്നു​ണ്ട്.

ദ​ളി​ത്, ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​വും ഇ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​ന്ന് ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യെ​ന്ന​തു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.