• Logo

Allied Publications

Americas
മാ​ൻ​ഹ​ട്ട​നി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Share
ന്യൂ​യോ​ർ​ക്ക്: മാ​ൻ​ഹ​ട്ട​നി​ലെ ലി​റ്റി​ൽ ഇ​റ്റ​ലി​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു പു​രു​ഷ​ന്മാ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഹെ​സ്റ്റ​ർ സ്ട്രീ​റ്റി​ന് സ​മീ​പം മ​ൾ​ബ​റി സ്ട്രീ​റ്റി​ലെ പ​ടി​ക്കെ​ട്ടി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ഓ​ടെ​യാ​ണ് സം​ഭ​വം.

34 വ​യ​സു​ള്ള പു​രു​ഷ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ര​ണ്ടാ​മ​ത്തെ​യാ​ളെ ന്യൂ​യോ​ർ​ക്ക് പ്രെ​സ്ബി​റ്റീ​രി​യ​ൻ​ലോ​വ​ർ മാ​ൻ​ഹ​ട്ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കെ​ട്ടി​ട​ത്തി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റിൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഇ​വ​രെ വി​ളി​ച്ച​പ്പോ​ൾ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ഇ​വ​രു​ടെ തൊ​ഴി​ലു​ട​മ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

മ​രി​ച്ച​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി സി​റ്റി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫി​സ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.