• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ല്‍ സി​റ്റി മേ​യ​റാ​യി സ​ജി ജോ​ര്‍​ജ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Share
സ​ണ്ണി​വെ​യ്ല്‍(​ഡാ​​ളസ്): ടെ​ക്സ​സ് സ്റ്റേ​റ്റ് സ​ണ്ണി​വെ​യ്ല്‍ സി​റ്റി മേ​യ​റാ​യി ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​നും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ര്‍​ജ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. മൂ​ന്നാം ത​വ​ണ​യാ​ണ് സ​ജി ജോ​ര്‍​ജ് മേ​യ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. മേ​യ് 3 നു ​ന​ട​ന്ന സി​റ്റി മേ​യ​ർ തെര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി പോ​ൽ കേ​ഷി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് സ​ജി ജോ​ർ​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മേ​യ് 12 ന് ​വൈ​കി​ട്ട് 7 മ​ണി​ക്ക് സ​ണ്ണി​വെ​യ്ല്‍ സി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടെ​ക്സ​സ് സം​സ്ഥാ​ന പ്ര​തി​നി​ധി റ​ഹി​റ്റ ബോ​വേ​ഴ്സാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്ത​ത്. പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ഡാ​ളസ് സെന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റെ​ജി​ൻ ജോ​ൺ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ത​വ​ണ മേ​യ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ളി​യാ​ണ് സ​ജി ജോ​ര്‍​ജ്. 2013 മു​ത​ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗം, പ്രോ​ടേം മേ​യ​ര്‍, മേ​യ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച സ​ജി ജോ​ര്‍​ജ് മേ​യ് 3 നാ​യി​രു​ന്നു സി​റ്റി മേ​യ​ർ തെര​ഞ്ഞെ​ടു​പ്പ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.