• Logo

Allied Publications

Europe
മാ​ൻ​സ്ഫീ​ൽ​ഡ് സ​ട്ട​ണി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓ​ർ​മ തി​രു​നാ​ൾ
Share
ലണ്ടൻ : വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ സെ​ന്‍റ് ജോ​സ​ഫ് ദി ​വ​ർ​ക്ക​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു മേ​യ് 3 ന് ​ആ​ഘോ​ഷി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ജോ​ൺ ഇ​ട​വ​ഴി​ക്ക​ൽ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കോ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ ക​ഴു​ന്ന് നേ​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ലെ​സ്റ്റ​ർ റീ​ജൺ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി കു​ർ​ബാ​ന അ​ർ​പ്പി​ച്ചു​കൊ​ണ്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ ക​ലാ​സ​ന്ധ്യ​ക്ക് ഫാ. ​എ​ൽ​വി​സ് കൊ​ച്ചേ​രി, ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ കൈ​ക്കാ​ര​ന്മാ​രാ​യ റോ​ബി​ൻ ചി​റ​ത്ത​ല​ക്ക​ൽ, ഷാ​ൽ​വി അ​റ​ക്ക​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ബെ​ന്നി വാ​ണി​യ​പ്പു​ര​ക്ക​ൽ, മ​ത​ബോ​ധ​ന​സ്കൂ​ൾ ഹെ​ഡ് ടീ​ച്ച​ർ​മാ​രാ​യ ടി​ജി, ജോ​ബി​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ഴ്സ് ആ​യ ജോ​ഷി സ​ക്ക​റി​യാ​സ്, സി​ലു ജി​മ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി തെ​ളി​യി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ളും മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മാ​ർ​ഗം​ക​ളി അ​വ​ത​രി​പ്പി​ച്ചു. മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രും അ​മ്മ​മാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ നൃ​ത്തം പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കി.

ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ആ​ർ​ഥ​ബാ​ൻ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ന്‍റെ ര​ച​ന സം​ഭാ​ഷ​ണം, സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് യ​ഥാ​ക്ര​മം ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ഭി​ഷേ​ക്, ജോ​ഷി പാ​ലാ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മാ​ർ യൗ​സേ​പ്പ് കൊ​യ​ർ സം​ഗീ​ത സ​ന്ധ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നി​നു ശേ​ഷം പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി