• Logo

Allied Publications

Europe
പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭ​ക​ൾ ചേ​ർ​ന്ന് റോ​മി​ലെ മ​രി​യ മ​ജോ​റ ബ​സി​ലി​ക്ക​യി​ൽ സ​ന്ധ്യ പ്രാ​ർ​ഥ​ന
Share
റോം: ​റോ​മി​ലെ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ബ​സ​ലി​ക്ക​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കാ​യു​ള്ള ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​നാ പാ​ര​മ്പ​ര്യ​ത്തി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ, മാ​റോ​നീ​ത്താ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ, സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ തു​ട​ങ്ങി​യ സ​ഭ​ക​ൾ ചേ​ർ​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന ന​ട​ത്തി.

മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ തൃ​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വാ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ, ഡി​കാ​സ്റ്റ​റി പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഗു​ജ​റോ​ത്തി എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ സ​ഭ​ക​ളി​ലെ മെ​ത്രാ​പ്പൊ​ലീ​ത്താ​മാ​ർ, വൈ​ദീ​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ, പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സു​റി​യാ​നി, അ​റ​ബി​ക്, ഇം​ഗ്ലീഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു.​ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക​ബ​റി​ട​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ പ്രാ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന