• Logo

Allied Publications

Europe
രാ​ജു കു​ന്ന​ക്കാ​ടി​ന് പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ച്ചു
Share
ഏ​റ്റു​മാ​നൂ​ര്‍: സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ആ​റ​ന്മു​ള സ​ത്യ​വ്ര​ത​ന്‍ സ്മാ​ര​ക സാ​ഹി​ത്യ​അ​വാ​ര്‍​ഡ് അ​യ​ര്‍​ല​ൻ​ഡ് പ്ര​വാ​സി​യാ​യ രാ​ജു കു​ന്ന​ക്കാ​ടി​നു സ​മ​ര്‍​പ്പി​ച്ചു.

കോ​ട്ട​യം മാ​റ്റൊ​ലി​ക്കു​വേ​ണ്ടി ര​ചി​ച്ച "ഒ​ലി​വ് മ​ര​ങ്ങ​ള്‍ സാ​ക്ഷി' എ​ന്ന നാ​ട​ക​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ജി. ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം സി​നി​മാ സം​വി​ധാ​യ​ക​ന്‍ ദി​ലീ​പ് നാ​ട്ട​കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​വാ​ര്‍​ഡ് തു​ക​യാ​യ 25,000 രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും രാ​ജു​വി​നു ന​ട​ന്‍ കോ​ട്ട​യം പു​രു​ഷ​ൻ സ​മ്മാ​നി​ച്ചു. ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ 2024 ലെ ​രാ​ജ​ന്‍ പി. ​ദേ​വ് പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ രാ​ജു കു​ന്ന​ക്കാ​ടി​നു സ​മ​ര്‍​പ്പി​ച്ചു.

കേ​ന്ദ്ര ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി ഏ​റ്റു​മാ​നൂ​ര്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കാ​വ്യ​ധാ​ര, അ​ഡ്വ. കെ.​ആ​ര്‍. അ​നി​ല, രു​ഗ്മി​ണി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന