• Logo

Allied Publications

Americas
ഡോ. ​തോ​മ​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സി​ന്‍റെ പു​തി​യ സ്ഥാ​പ​ന​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടി​ൽ 30ന്
Share
ടെ​ക്സ​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​തോ​മ​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ന്‍റെ 12ാമ​ത് സ്ഥാ​പ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് 2245 ​തോ​മ​സ് ട്രേ​സ് ഫ്ര​ണ്ട്‌​സ്‌​വൂ​ഡി​ൽ ത​റ​ക്ക​ല്ലി​ടും.

25 മി​ല്യ​ൺ അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ് ആശുപത്രിയുടെ നി​ർ​മാ​ണ​ചെ​ല​വാ​യി ക​രു​ത​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ നി​ര​വ​ധി ആശുപത്രി​ക​ൾ, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മു​ക​ൾ, അ​സി​സ്റ്റ​ഡ് ലി​വിം​ഗ് സെ​ന്‍റ​റു​ക​ൾ, മെ​മ്മ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ എ​ന്നി​വ തോ​മ​സ് ഇ​ൻ​വെ​സ്റ്റു​മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ല​യാ​ളി​യാ​യ ഡോ. ​സ​ച്ചി​ൻ തോ​മ​സാ​ണ് തോ​മ​സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ന്‍റെ സി​ഇ​ഒ. ഫോ​ർ​ട്ട്കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ഡോ.​ സ​ച്ചി​ൻ. പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യി ഏ​ക​ദേ​ശം ഇ​രു​നൂ​റി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​യി​രി​ക്കും ഈ ​സം​ഭ​രം​ഭ​ത്തി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക.

ച​ട​ങ്ങി​ൽ എം​എ​സ്ഒ​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ്, മ​റ്റു എം​എ​സ്ഒ​എ​ൽ​സി ഭാ​ര​വാ​ഹി​ക​ൾ, ടെ​ക്സ​സ് സ്‌​റ്റേ​റ്റ് റെ​പ്ര​സെ​ന്‍റി​റ്റീ​വ്സ്, ഗാ​ൽ​വ​സ്റ്റ​ൻ കൗ​ണ്ടി ഷെ​റി​ഫ്, സ​മീ​പ സി​റ്റി​യി​ലെ മേ​യ​ർ​മാ​ർ, കോ​ൺ​സ്റ്റ​ബി​ൾ​സ്, കൗ​ണ്ടി​യി​ലേ​യും സി​റ്റി​യി​ലെ​യും ഒ​ഫീ​ഷ്യ​ൽ​സ്, ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട്ടേ​ർ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.