• Logo

Allied Publications

Americas
പാസ്റ്റർ ടി.​ഐ. വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Share
പ​ത്ത​നം​തി​ട്ട: കി​ട​ങ്ങ​ന്നൂ​ർ തെ​ക്കേ​തി​ൽ വ​ലി​യ​വീ​ട്ടി​ൽ സുവിശേഷകൻ ടി.​ഐ. വ​ർ​ഗീ​സ് (ജോ​യി 87) മ​രി​ച്ചു. ഭാ​ര്യ: ഏ​ലീ​യാ​മ്മ വ​ർ​ഗീ​സ് ചീ​ക്ക​നാ​ൽ താ​ഴ​ത്തി​ൽ കു​ടും​ബാംഗ​മാ​ണ്.

മ​ക്ക​ൾ: സൂ​സ​ൻ മാ​ത്യു, മേ​ഴ്സി തോ​മ​സ്. മ​രു​ക്ക​ൾ: പാ​സ്റ്റ​ർ റോ​ബി മാ​ത്യു (പിസിഎ​ൻഎകെ മു​ൻ നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ യു​എ​സ്എ), തോ​മ​സ് ജോ​ർ​ജ് (കൊ​ച്ചി).

സം​സ്കാ​ര ശു​ശ്രൂ​ഷ 27ന് ​ക​ലൂ​ർ എംഡിഎ​സ് ഫെ​ലോ​ഷി​പ് സ​ഭ​യു​ടെ ചു​മ​ത​ല​യി​ൽ വീ​ട്ടി​ൽ രാ​വി​ലെ ഒന്പതിന് ​ആ​രം​ഭി​ക്കും (ദ ​പെ​ട്ര, ലെ​യ്ൻ 26/3, ജ​ന​താ റോ​ഡ്, വൈ​റ്റി​ല്ല).

തു​ട​ർ​ന്ന് സം​സ്കാ​രം ഇ​ട​ക്കൊ​ച്ചി മ​ക്പേ​ല സെ​മി​ത്തേ​രി​യി​ൽ നടക്കും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.