• Logo

Allied Publications

Americas
സു​വി​ശേ​ഷ​ക​ൻ ടി.​സി. ചാ​ക്കോ അ​ന്ത​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ആ​ദ്യ കാ​ല മ​ല​യാ​ളി​ക​ളി​ലൊ​രാ​ളാ​യ തി​രു​വ​ല്ല ക​വി​യൂ​ർ താ​ഴ​ത്തെ​കു​റ്റ് കു​ടും​ബാം​ഗ​മാ​യ സു​വി​ശേ​ഷ​ക​ൻ ടി.​സി. ചാ​ക്കോ (ജോ​യി​ച്ചാ​യ​ൻ 86) അ​ന്ത​രി​ച്ചു.

ഭാ​ര്യ: ഏ​ലി​യാ​മ്മ ചാ​ക്കോ. മ​ക്ക​ൾ: ഡോ​. എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, ഡോ​. സൂ​സ​ൻ മാ​ത്യു. മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ പ്രി​ൻ​സ് ജോ​സ​ഫ്, പാ​സ്റ്റ​ർ ക്ലാ​റ​ൻ​സ് മാ​ത്യു (എ​ല്ലാ​വ​രും ഷി​ക്കാ​ഗോ). ഷി​ക്കാ​ഗോ​യി​ലുണ്ടാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ പി​.സി. ഉ​മ്മ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ച​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ഉ​മ്മ​ൻ, ഷാ​രോ​ൺ ഫെ​ല്ലോ​ഷി​പ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് ഉ​മ്മ​ൻ, ഷി​ക്കാ​ഗോ ഫി​ല​ഡ​ൽ​ഫി​യ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച് സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​ൻ പാ​സ്റ്റ​ർ ജി​ജു ഉ​മ്മ​ൻ എ​ന്നി​വ​രു​ടെ പി​തൃസ​ഹോ​ദ​ര​നാ​ണ്.

സം​സ്കാ​രം ഈ മാസം 19ന് ​നാ​ട്ടി​ൽ നടക്കും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.