• Logo

Allied Publications

Americas
ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ‌​യ്ക്ക് പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർലൈ​ൻ
Share
ഹൂ​സ്റ്റ​ൺ: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ‌​യ്ക്ക് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ പ​റ​ഞ്ഞു. 11ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശം​സാ​സ​ന്ദേ​ശം വാ​യി​ച്ച​ത്.

റ​വ. കെ. ​ബി. കു​രു​വി​ള (വി​കാ​രി, സോ​വേ​ഴ്‌​സ് ഹാ​ർ​വെ​സ്റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ, ടെ​ക്‌​സ​സ്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

മു​ഖ്യാ​തി​ഥി മു​ൻ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഓ​ഫ് സെ​ന്‍റ് തോ​മ​സ് ഇ​വ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ റ​വ.​ഡോ.​സി.​വി. മാ​ത്യു​വി​നെ അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി. റ​വ. ഡോ. ​ജെ​യിം​സ് എ​ൻ. ജേ​ക്ക​ബ്, പി.​പി. ചെ​റി​യാ​ൻ (ഡാ​ള​സ്), അ​ല​ക്സ് തോ​മ​സ് (ജാ​ക്‌​സ​ൺ, ടെ​നി​സി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വ​ൽ​സ മാ​ത്യു (ഹൂ​സ്റ്റ​ൺ) നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. വി​വാ​ഹ വാ​ർ​ഷി​ക​വും ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ച​വ​രെ സി.​വി. സാ​മു​വേ​ൽ അ​നു​മോ​ദി​ച്ചു. ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു, ഹൂ​സ്റ്റ​ൺ) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജോ​സ് തോ​മ​സ് (ഫി​ല​ഡ​ൽ​ഫി​യ) ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് സൗ​ത്ത് കാ​രോ​ലി​ന​യി​ൽ നി​ന്നു​ള്ള ബി​ഷ​പ് ഡോ. ​സി.​വി. മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഐ​പി​എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു അ​വ​ലോ​ക​നം ചെ​യ്തു.

ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്ന് ടി. ​എ. മാ​ത്യു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും റ​വ. ഡോ. ​ഇ​ട്ടി മാ​ത്യൂ​സ് (സി​എ​സ്‌​ഐ ച​ർ​ച്ച്, ഡി​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ) നി​ർ​വ​ഹി​ച്ചു. ഷി​ബു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി ​ജോ​ർ​ജ് (രാ​ജു, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ ടെ​ക്‌​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.