• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്, ലോ​ഗോ പ്ര​കാ​ശ​നം, മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ അവിസ്മരണീയമായി
Share
ന്യൂ​ജ​ഴ്സി: 100 സം​ഘ​ട​ന​ക​ൾ അം​ഗ​ത്വ​മെ​ടു​ത്ത​തി​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്, ലോ​ഗോ പ്ര​കാ​ശ​നം, മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​റ്റേ​ഴ്സ​ൺ ജോ​ർ​ജ് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​കാ​രി ഫാ. ​സി​മ്മി തോ​മ​സ് ആ​മു​ഖ പ്ര​സം​ഗ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

പ്രി​യ ലൂ​യി​സ് എം​സി ആ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​വു​ക​യും സ​മൂ​ഹ​ത്തി​നു എ​ന്തെ​ങ്കി​ലു​മൊ​ക്കെ ന​ന്മ​ക​ൾ ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​യാ​ളാ​ണ് താ​നെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി പ​റ​ഞ്ഞു.

ആ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 22 ഇ​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച​ത്. സ്വാ​ഗ​ത​മാ​ശം​സി​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ഇ​ന്നേ വ​രെ ഒ​രു മ​ല​യാ​ളി സം​ഘ​ട​ന​യ്ക്കും 100 അം​ഗ​സം​ഘ​ട​ന​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആന്‍റ​​ണി​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ​യും ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ എ​ടു​ത്തുകാ​ട്ടി. ഫൊ​ക്കാ​ന​യു​ടെ പു​തി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം ഈ ​അ​വ​സ​ര​ത്തി​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. പു​തി​യ ലോ​ഗോ​യു​ടെ ആ​വ​ശ്യം അ​ദ്ദേ​ഹം വി​വ​രി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് 100 സം​ഘ​ട​ന​ക​ളു​ള്ള ഏ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യി ഫൊ​ക്കാ​ന ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണെ​ന്നും, മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന്‍റ് ആ​വ​ശ്യം വി​ശ​ദീ​ക​രി​ച്ചു.

ഇ​പ്പോ​ഴ​ത്തെ ലോ​ഗോ അ​മേ​രി​ക്ക​യെ​യും കാ​ന​ഡ​യെ​യും ഇ​ന്ത്യ​യെ​യും കേ​ര​ള​ത്തെ​യും ഒ​ക്കെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചി​ഹ്ന​ങ്ങ​ളു​മാ​യാ​ണ് എത്തിയതെന്ന് ജോ​ജി വ​ർ​ഗീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ സ​തീ​ശ​ൻ നാ​യ​ർ കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഒ​രു ലോ​ഗോ​യാ​ണ് ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്ര​സ്റ്റീ ബോ​ർ​ഡ് അംഗങ്ങളായ തോ​മ​സ് തോ​മ​സ്, ടോ​ണി ക​ല്ലു​കാ​വു​ങ്ക​ൽ എ​ന്നി​വ​രും സ​ന്നി​ത​രാ​യി​രു​ന്നു.​ ഫൊ​ക്കാ​ന​യു​ടെ പു​തി​യ ലോ​ഗോ മാധ്യമപ്രവർത്തകൻ ഗോ​പി കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

റോ​ക്ലാ​ൻ​ഡ് മൈ​നോ​രി​റ്റി ലീ​ഡ​ർ ആ​നി പോ​ൾ, ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, മ​ധു കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.​ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍റെ​യും സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​ര​പൂ​ർ​വം നോ​ക്കി​ക്കാ​ണു​ന്ന​താ​യി ട്ര​ഷ​റ​ർ ജോ​യ് ച​ക്ക​പ്പ​ൻ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡും മെ​ഡി​ക്ക​ൽ കാ​ർ​ഡു​മൊ​ക്കെ ഏ​റെ നേ​ട്ട​ങ്ങ​ളാ​ണ് ന​മു​ക്ക് ന​ൽ​കു​ക. പ്രി​വി​ലേ​ജ് കാ​ർ​ഡു​ള്ള​വ​ർ​ക്ക് കൊ​ച്ചി വിമാനത്താവളത്തിൽ പ​ത്ത് ശ​ത​മാ​നം ഡി​സ്കൗ​ണ്ട് കി​ട്ടും.

മെ​ഡി​ക്ക​ൽ കാ​ർ​ഡ് കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടും. ഫൊ​ക്കാ​ന​യു​ടെ ഭ​വ​ന​പ​ദ്ധ​തി​ക്ക് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ 55 സെ​ന്‍റ് സ്ഥ​ലം ന​ൽ​കി​യ​തും ചാ​ക്ക​പ്പ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷാ​ൻ റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, അ​ഡി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​ല്ലി ഫി​ലി​പ്പ്,

റീ​ജ​ണൽ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ലി​ൻ​ഡോ ജോ​ളി, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ആന്‍റോ വ​ർ​ക്കി, ജോ​സി ക​ര​ക്കാ​ട്ട്, ബെ​ൻ പോ​ൾ, ഷാ​ജി ശാ​മു​വേ​ൽ, നാ​ഷ​ന​ൽ ക​മ്മി​റ്റി അംഗങ്ങളായ മ​നോ​ജ് മാ​ത്യു, മ​ത്താ​യി ചാ​ക്കോ, മേ​രി​കു​ട്ടി മൈ​ക്ക​ൾ, മേ​രി ഫി​ലി​പ്പ്, ഷി​ബു ശാ​മു​വേ​ൽ, ഓ​ഡി​റ്റ​ർ സ്റ്റാ​ൻ​ലി എ​ത്തി​ക്ക​ൽ എ​ന്നി​വ​രും

ക​മ്മി​റ്റി ചെ​യ​ർ​സ് ആ​യ ജോ​യി ഇ​ട്ട​ൻ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ജി പോ​ത്ത​ൻ, മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ, ഫ്രാ​ൻ​സി​സ് ക​ര​ക്കാ​ട്ട്, ലി​ൻ​ഡോ മാ​ത്യു, ഷി​ജി​മോ​ൻ മാ​ത്യു, ഷി​ബു മാ​ത്യു എ​ന്നി​വ​രും കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ജോ​യി ഇ​ട്ട​ൻ ഏ​വ​രെ​യും കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മാ​തൃ​ദി​നാ​ഘോ​ഷം ന​യി​ച്ച വി​മ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള മാ​തൃ​ത്വ​ത്തിന്‍റെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് വി​വ​രി​ച്ചു.

തൊ​ട്ടി​ലാ​ട്ടു​ന്ന ക​ര​ങ്ങ​ൾ എ​ത്ര ശ​ക്ത​മെ​ന്ന് ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠം ചൂ​ണ്ടി​ക്കാ​ട്ടി.​നാ​ല് പ​തി​റ്റാ​ണ്ടിന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള ഫൊ​ക്കാ​ന പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മു​ന്നേ​റു​ന്ന​തി​ൽ ഗോ​പി കൃ​ഷ്ണ​ൻ അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി.

നാ​ട്ടി​ൽ നി​ന്ന് നോ​ക്കു​മ്പോ​ൾ സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​താ​വു​ന്ന ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഫൊ​ക്കാ​ന ന​ട​ത്തു​ന്ന​തെ​ന്ന് ബോ​ധ്യ​മു​ണ്ട്. ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​നും ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ പ്ര​സ് ക്ല​ബിന്‍റെ പി​ന്തു​ണ എ​ന്നു​മു​ണ്ടാ​വു​മെ​ന്ന് സു​നി​ൽ ട്രൈ​സ്റ്റാ​ർ ഉ​റ​പ്പ് ന​ൽ​കി.

ഫൊ​ക്കാ​ന പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക​ച്ച ലോ​ഗോ ആ​ണി​ത്.​ ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ പ്ര​സി​ഡന്‍റ് രാ​ജ​ൻ മാ​രേ​ട്ട് പ​ത്രാ​ധി​പ​രാ​യി​രു​ന്ന അ​ശ്വ​മേ​ധ​ത്തി​ലൂ​ടെ​യാ​ണ് താ​ൻ മാ​ധ്യ​മ​രം​ഗ​ത്തേ​ക്കു വ​ന്ന​തെ​ന്ന് മ​ധു കൊ​ട്ടാ​ര​ക്ക​ര പ​റ​ഞ്ഞു. ഫൊ​ക്കാ​ന​യു​ടെ പേ​രും ലോ​ഗോ​യും അ​ച്ച​ടി​ച്ച ആ​ദ്യ പ​ത്ര​ത്തി​ന്‍റെ കോ​പ്പി ത​ന്‍റെ കൈ​വ​ശ​മു​ണ്ട്.

പി​റ​വി​യെ സൂ​ചി​പ്പി​ക്കു​ന്ന മാ​തൃ​ദി​ന​ത്തി​ൽ ത​ന്നെ പു​തി​യ ലോ​ഗോ പു​റ​ത്തു​വി​ടു​ന്ന​ത് അ​ർ​ഥ​വ​ത്താ​ണ്.​ മാ​ലി​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​പ​ർ​ണി​കാ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ​യും സാ​റ്റ് വി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ​യും സെന്‍റ് ജോ​ർ​ജ് ആ​ർ​ട്സ് സ്കൂ​ളി​ന്‍റെ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, ലി​വിംഗ്സറ്റ​ൺ ഡാ​ൻ​സ് ടീം ​മെ​ൻ​സ് ഡാ​ൻ​സ് തു​ട​ങ്ങി വി​വി​ധ നൃ​ത്ത​ങ്ങ​ൾ ഹൃ​ദ്യ​മാ​യി.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് ഈ ​കി​ക്കോ​ഫ് ഇ​ത്ര​യും വ​ർ​ണാ​ഭ​മാ​ക്കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.