• Logo

Allied Publications

Americas
ക​മ​ല ഹാ​രീസിന്‍റെ​ തോ​ൽ​വി​ക്ക് കാ​ര​ണം ബൈ​ഡ​ൻ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഉ​ന്ന​ത ഉ​പ​ദേ​ഷ്ടാ​വ്
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ ക​മ​ല ഹാ​രീസ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ക​മ​ല ഹാ​രി​സി​ന്‍റെ ഉ​ന്ന​ത ഉ​പ​ദേ​ഷ്ടാ​വ് ഡേ​വി​ഡ് പ്ലൂ​ഫ്.

പു​തി​യ പു​സ്ത​ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ​എ​ല്ലാം ബൈ​ഡ​നാ​ണ്.. അ​ദ്ദേ​ഹം ന​മ്മ​ളെ പൂ​ർ​ണമാ​യും വ​ഞ്ചി​ച്ചു, ​മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യു​ടെ 2008ലെ ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ മാ​നേ​ജ​രും വൈ​റ്റ് ഹൗ​സി​ലെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്ന പ്ലൂ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡന്‍റ് മ​ത്സ​ര​ത്തി​ൽ നി​ന്ന് നേ​ര​ത്തെ ത​ന്നെ പി​ന്മാ​റാ​ൻ ബൈ​ഡ​ൻ കാ​ണി​ച്ച വി​മു​ഖ​ത​യാ​ണ് ഹാ​രീ​സി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് ശ്ര​മ​ത്തി​ന്‍റെ വി​ധി നി​ർ​ണ​യി​ച്ച​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.