• Logo

Allied Publications

Americas
ടാ​മ്പ​യി​ൽ മ​ത​ബോ​ധ​ന വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന​വും വ​ർ​ണാ​ഭ​മാ​യി
Share
ടാ​മ്പ​: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന​വും വ​ർ​ണാ​ഭ​മാ​യി. ​ഷിക്കാ​ഗോ രൂ​പ​താ മ​ത​ബോ​ധ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി ജെ​യിം​സ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ, റെ​നി​മോ​ൻ പ​ച്ചി​ല​മാ​ക്കി​ൽ, സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, സു​നി അ​റ​ക്ക​പ്പ​റ​മ്പി​ൽ, സ​നി​റ്റാ പൂ​വ​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത​ബോ​ധ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡ​സ്റ്റി​ൻ മു​ടീ​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.



തു​ട​ർ​ന്ന് കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ന​ട​ത്തി​യ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക് ന​വ്യ അ​നു​ഭ​വ​മാ​യി​രു​ന്നു. ജെ​സ്‌​സി കു​ള​ങ്ങ​ര, എ​ബി വെ​ള്ള​രി​മ​റ്റം, ഷെ​ർ​ന ക​ല്ലി​ക്ക​ൽ, ആ​ഗ്ന​സ് ടോ​മി, ആ​ഷ്ലി പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, അ​സം​റ്റ തെ​ക്ക​നാ​ട്ട്, ക്രി​സ്റ്റി വാ​ലാ​ച്ചി​റ, സ​നി​റ്റാ പൂ​വ​ത്തു​ങ്ക​ൽ, അ​ലി​യ ക​ണ്ടാ​ര​പ്പ​ള്ളി​ൽ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.



ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, മ​ത​ബോ​ധ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ സാ​ന്ദ്രാ, എ​ബി​ൻ ത​ട​ത്തി​ൽ, കു​ഞ്ഞു​മോ​ൾ പു​തു​ശ്ശേ​രി​ൽ, സെ​ക്ര​ട്ട​റി ഡ​സ്റ്റി​ൻ മു​ടീ​കു​ന്നേ​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ്മോ​ൻ ത​ത്തം​കു​ളം, റെ​നി​മോ​ൻ പ​ച്ചി​ല​മാ​ക്കി​ൽ,

കി​ഷോ​ർ വ​ട്ട​പ്പ​റ​മ്പി​ൽ, ബേ​ബി മാ​ക്കീ​ൽ, ജെ​ഫ്രി ചെ​റു​താ​ന്നി​യി​ൽ, ഫു​ഡ് കോഓ​ർ​ഡി​നേ​റ്റ​ർ ജി​മ്മി ക​ള​പ്പു​ര​യി​ൽ, പ്രോ​ഗ്രാം ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജെ​സ്‌​സി കു​ള​ങ്ങ​ര, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.