• Logo

Allied Publications

Americas
ജ​ന​ലി​ലൂ​ടെ തു​ള​ച്ചു ക​യ​റി​യ വെ​ടി​യു​ണ്ട പ​തി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം; യുവാവ് അറസ്റ്റിൽ
Share
വാ​ഷിംഗ്ടൺ : നാ​ല് ത​വ​ണ സ്ത​നാ​ര്‍​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച സ്ത്രീ ജ​ന​ലി​ലൂ​ടെ തു​ള​ച്ചു ക​യ​റി​യ വെ​ടി​യു​ണ്ടയേറ്റ്​ മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ സ്വ​ദേ​ശി​നി​യും നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ജെ​ന്നി​ഫ​ര്‍ ജെ​യിം​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക്ക​ളു​മൊ​ത്ത് അ​വ​ധി ദി​വ​സം ചെ​ല​വി​ടു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​ലി​ലൂ​ടെ തു​ള​ച്ചു ക​യ​റി​യ വെ​ടി​യു​ണ്ട പ​തി​ച്ച് ജെ​ന്നി​ഫ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ജെ​ന്നി​ഫ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ല​ക്ഷ്യം തെ​റ്റി​യാ​ണ് വെ​ടി​യു​ണ്ട എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 27 കാ​ര​നാ​യ എ​ബ​നേ​സ​ർ വ​ർ​ക്കു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ക്ക് ഉ​പ​യോ​ഗി​ച്ച​ത് താ​നാ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.