• Logo

Allied Publications

Europe
യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ളു​ടെ കു​ടും​ബ സം​ഗ​മം: ടി​ക്ക​റ്റ് പ്ര​കാ​ശ​നം ശനിയാഴ്ച
Share
ബ​ർ​മിം​ഗ്ഹാം: യു​കെ​യി​ലെ 15 ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2025ന്‍റെ ​ടി​ക്ക​റ്റ് പ്ര​കാ​ശ​നം ശനിയാഴ്ച ​രാ​വി​ലെ 10ന് ​ബ​ർ​മിം​ഗ്ഹാമി​ൽ മാ​ർ അ​പ്രേം മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോമ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് തോ​മ​സ് മൈ​ല​പ്പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​ഷി കൂ​ട്ടും​ക​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി രാ​മ​ച​നാ​ട്ട്,

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന ക്നാ​നാ​യ വൈ​ദി​ക​ർ, നി​ര​വ​ധി വി​ശ്വാ​സി​ക​ൾ, 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ലെ കൈ​ക്കാ​ര​ന്മാ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മെ​ഗാ സ്പോ​ൺ​സ​ർ, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ, ഡ​യ​മ​ണ്ട് ഫാ​മി​ലി ടി​ക്ക​റ്റ്, പ്ലാ​റ്റി​നം ഫാ​മി​ലി ടി​ക്ക​റ്റ് എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്യും.

ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ റെ​മി ജോ​സ​ഫ് പ​ഴ​യി​ട​ത്ത്, രജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ബി നെ​ടു​വാ​മ്പു​ഴ, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.​ഒ​ക്ടോ​ബ​ർ നാ​ലി​ന് ബ​ർ​മിംഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെന്‍റ​റി​ലാ​ണ് വാ​ഴ്വ് 2025 ന​ട​ക്കു​ന്ന​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ മെ​ത്ര​ന്മാ​രും, യു​കെ​യി​ലെ ക്നാ​നാ​യ വൈ​ദി​ക​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യോ​ടെ സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് യു​കെ​യി​ലു​ള്ള എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കൈ​ക്കാ​ര​ന്മാ​ർ, പാ​സ്റ്റ​ർ കൗ​ൺ​സി​ൽ, ഹെ​ഡ് ടീ​ച്ചേ​ഴ്സ് എ​ന്നി​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​നാ​യി ന​ട​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന