• Logo

Allied Publications

Americas
എ.​ജെ. എ​ബ്ര​ഹാം അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ക​രി​യാം​കോ​ട് എ​രു​മ​ത്ത​ട​ത്തി​ൽ എ.​ജെ. എ​ബ്ര​ഹാം(96) അ​ന്ത​രി​ച്ചു. ഭാ​ര്യ കു​മ്പ​നാ​ട് ച​രി​വു​കാ​ലാ​യി​ൽ മേ​രി എ​ബ്ര​ഹാം (മേ​രി​ക്കു​ട്ടി).

മ​ക്ക​ൾ: ജോ​ൺ​സ​ൺ എ​ബ്ര​ഹാം, ഓ​മ​ന ജോ​ൺ, നി​സ്സി ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ഷീ​ബ ജോ​ൺ​സ​ൻ (കാ​ട്ട​മു​റ്റ​ത്ത് മൂ​ല​യി​ൽ, ആ​ഞ്ഞി​ലി​ത്താ​നം), ജോ​ൺ വ​ർ​ഗീ​സ് (ചേ​ന്നാ​ട്ട് കോ​ഴ​ഞ്ചേ​രി), ജോ​ജി ജേ​ക്ക​ബ് (കൊ​ല്ലം​ത​റ​യി​ൽ മാ​ങ്ങാ​നം, ഹൂ​സ്റ്റ​ൺ).

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​രി​യാം​കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ജി ജേ​ക്ക​ബ് 001 713 894 7542 (വാ​ട്സ്ആ​പ്).

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.