• Logo

Allied Publications

Americas
വാ​ഴ​മു​ട്ടം ക​ള​ത്തൂ​രെ​ത്ത് വ​ൽ​സ പീ​റ്റ​ർ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: വാ​ഴ​മു​ട്ടം ക​ള​ത്തൂ​രെ​ത്ത് പ​രേ​ത​യാ​യ ടി.​എം. ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ വ​ൽ​സ പീ​റ്റ​ർ(79) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്‌ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ അ​ധ്യ​പി​ക​യാ​യി​രു​ന്നു. വാ​ഴ​മു​ട്ടം മാ​ർ ബ​ഹ​നാ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ​പ​ള്ളി ഇ​ട​വ​കം​ഗ​മാ​ണ് .

ലി​ൻ​സ് പീ​റ്റ​ർ ഫി​ലി​പ്പി​ന്‍റെ (ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മ​ക്കി​ന്നി അം​ഗം) മാ​താ​വാ​ണ് പ​രേ​ത. മ​ക്ക​ൾ:
ജോ​ർ​ജ് മാ​ത്യു ഫി​ലി​പ്പ് (എ​റ​ണാ​കു​ളം), ലി​ൻ​സ് പീ​റ്റ​ർ ഫി​ലി​പ്പ് (ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മ​ക്കി​ന്നി അം​ഗം), ജെ​യ്സ് ജോ​ഷ്വ ഫി​ലി​പ്പ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ജീ​ന ജോ​ർ​ജ്, ര​ശ്മി ജേ​ക്ക​ബ് കോ​ശി (ഡാ​ള​സ്), മി​നു രാ​ജ​ൻ (ബം​ഗ​ളൂ​രു).

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ വി.​പി. സാ​റാ​മ്മ, പ​രേ​ത​നാ​യ വി.​പി. പൗ​ലോ​സ് (ഡി​ഇ​ഒ, എ​റ​ണാ​കു​ളം), പ​രേ​ത​നാ​യ വി.​പി. ജോ​ർ​ജ് (ഹെ​ഡ്മാ​സ്റ്റ​ർ, ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, എ​ൻ പ​രൂ​ർ), പ​രേ​ത​നാ​യ വെ​രി റ​വ. ഫി​നെ​ഹാ​സ് റ​മ്പ​ച്ച​ൻ (മ​ലേ​ൽ​ക്രൂ​സ് ദ​യാ​ര, എ​റ​ണാ​കു​ളം), നാ​ൻ​സി പീ​റ്റ​ർ (രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ).

സം​സ്കാ​രം പി​ന്നീ​ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ലി​ൻ​സ് ഫി​ലി​പ്പ് 019168069235

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.