• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ലേ​ക്ക് ത​യ്യ​ല്‍​ക്കാ​രെ ആ​വ​ശ്യ​മു​ണ്ട്
Share
ദു​ബാ​യി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ഫാ​ഷ​ന്‍ ക​മ്പ​നി​യി​ലേ​ക്ക് സ്ത്രീ/​പു​രു​ഷ സ്‌​കി​ല്‍​ഡ് ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ടെ​യി​ലേ​ഴ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പാ​സാ​യി​രി​ക്ക​ണം.

ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ലി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യ​പ​രി​ധി 2050. ശ​മ്പ​ളം നൈ​പു​ണ്യ​നി​ല, വേ​ഗ​ത, ഫി​നി​ഷിം​ഗ് നി​ല​വാ​രം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും.

കൂ​ടാ​തെ താ​മ​സ​സൗ​ക​ര്യം, വീ​സ, താ​മ​സ സ്ഥ​ല​ത്തു​നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ, ഒ​റി​ജി​ന​ല്‍ പാ​സ്‌​പോ​ര്‍​ട്ട്, എ​ന്നി​വ മേ​യ് 20നു ​മു​ന്പ് recruit @odepc.in എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക.

അ​പേ​ക്ഷ​ക​ര്‍ ബ്രൈ​ഡ​ല്‍ വെ​യ​ര്‍/​ഈ​വ​നിം​ഗ് ഗൗ​ണ്‍ ത​യ്യ​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ര​ണ്ടു മി​നി​റ്റി​ല്‍ കു​റ​യാ​ത്ത വീ​ഡി​യോ 9778620460ല്‍ ​വാ​ട്ട​സ്ആ​പ് ചെ​യ്യു​ക​യും വേ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.odepc. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.

ഫോ​ണ്‍ 04712329440/41/42/43/45, 9778620460. തെ​ര​ഞ്ഞെ​ടു​പ്പ് സൗ​ജ​ന്യ​മാ​യ​തി​നാ​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ബാ​ധ​ക​മ​ല്ല.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ