• Logo

Allied Publications

Europe
വി​ന്‍​സി​യു​ടെ കു​ടും​ബ​ത്തി​ന് കെെ​ത്താ​ങ്ങാ​വാ​നൊ​രു​ങ്ങി ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം
Share
ഗ്ലോ​സ്റ്റ​ര്‍: അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ പ​ത​റി​പ്പോ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കെെ​ത്താ​ങ്ങാ​വാ​ൻ ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ സ്ട്രൗ​ഡി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​ന്‍​സി റി​ജോ മൂ​ന്ന് ചെ​റി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ത​നി​ച്ചാ​ക്കി യാ​ത്ര​യാ​യ​ത്.

ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ന്‍​സ​ര്‍ ബാ​ധി​ച്ചി​രു​ന്ന വി​ന്‍​സി ത​ന്‍റെ ശാ​രീ​രി​ക വേ​ദ​ന​ക​ളെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് നേ​രി​ട്ട​ത്. അ​സു​ഖ​ങ്ങ​ളെ​ല്ലാം മാ​റി, ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ജീ​വി​തം സാ​ധ്യ​മാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വി​ന്‍​സി​യും കു​ടും​ബ​വും.

ഏ​ക​ദേ​ശം ര​ണ്ട് വ​ര്‍​ഷം മു​മ്പ് മാ​ത്രം യു​കെ​യി​ല്‍ എ​ത്തി​യ വി​ന്‍​സി​യും കു​ടും​ബ​വും ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ര്‍​യി​രു​ന്ന​ത്. സ്ട്രൗ​ഡി​ലെ സ്‌​കൂ​ളി​ല്‍ ഒ​ന്പ​ത്, എ​ട്ട്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ന്‍​സി​യു​ടെ മ​ക്ക​ളാ​യ അ​ന്ന​യും ഏ​ഞ്ച​ലും ആ​ഗ്ന‌​യും.

ത​ന്‍റെ ശാ​രീ​രി​ക വേ​ദ​ന​യേ​ക്കാ​ള്‍ വി​ന്‍​സി​യി​യെ അ​ല​ട്ടി​യി​രു​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. യു​കെ​യി​ലേ​ക്ക് വ​രു​ന്ന​തി​നു വേ​ണ്ടി​യെ​ടു​ത്ത ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​കു​ടും​ബം വീ​ണ്ടും പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യും നാ​ട്ടി​ലേ​ക്കു​ള്ള അ​നു​ബ​ന്ധ യാ​ത്ര​ക​ള്‍​ക്കാ​യും ക​ട​മാ​യും അ​ല്ലാ​തെ​യും വ​ലി​യൊ​രു തു​ക അ​വ​ര്‍​ക്ക് ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. വി​ന്‍​സി​യെ ന​ഷ്ട​പ്പെ​ട്ട തീ​രാ​വേ​ദ​ന​ക്കൊ​പ്പം തു​ട​ര്‍​ന്നു​ള്ള അ​വ​രു​ടെ യു​കെ ജീ​വി​ത​വും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്നു.

ഈ ​അ​വ​സ​ര​ത്തി​ലാ​ണ് വി​ന്‍​സി‌​യു​ടെ കു​ടും​ബ​ത്തെ ചേ​ര്‍​ത്തു​പി​ടി​ക്കാ​ൻ ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ മ​ല​യാ​ളി സ​മൂ​ഹം തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളും ഒ​രേ സ്വ​ര​ത്തോ​ടെ ഈ ​ദൗ​ത്വ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യും ജി​എം​എ, കെ​സി​എ, ജി​എം​സി​എ, കേ​ര​ളീ​യം മാ​ക് ചെ​ൽ​ട്ട​ൺ​ഹാം എ​ന്നി​ങ്ങ​നെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​ത്തൊ​രു​മി​ച്ച് കു​ടും​ബ​ത്തി​നാ​യി കൈ​കോ​ര്‍​ക്കു​ക​യാ​ണ്.



ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രി​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ തോ​മ​സ്, ബി​സ് പോ​ൾ മ​ണ​വാ​ള​ൻ, ലി​ജോ ജോ​ർ​ജ്, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഫി​ലി​പ്പ് ക​ണ്ടോ​ത്ത്, ജി​ജി ജോ​ൺ, പി.​എ. വി​നോ​യ്, ലോ​റ​ൻ​സ് പെ​ല്ലി​ശേ​രി, ആ​ന്‍റ​ണി ജെ​യിം​സ്, ജെ​ഗി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഒ​രു മീ​റ്റിം​ഗ് കൂ​ടി​യി​രു​ന്നു.

ച​ര്‍​ച്ച​യി​ല്‍ വി​ന്‍​സി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നും പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ ഭാ​വി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഫ​ണ്ട് റേ​സിം​ഗ് ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ല്ലാ​വ​രും ഈ ​ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്, ഗ്ലോ​സ്റ്റ​ർ​ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഗ്ലോ​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ളീ​യം, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചെ​ൽ​ട്ട​ൺ​ഹാം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന