• Logo

Allied Publications

Europe
ലെ​സ്റ്റ​ർ സം​ഗീ​ത സ​ദ​സും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യും സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം 25ന്
Share
ലെ​സ്റ്റ​ർ: ലെ​സ്റ്റ​റി​ലെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ലെ​സ്റ്റ​ർ സം​ഗീ​ത സ​ദ​സും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം " സം​ഗീ​ത​സ​ന്ധ്യ 2025' ഈ ​മാ​സം 25ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ലെ​സ്റ്റ​റി​ലെ ബ്രൗ​ൺ​സ്റ്റോ​ണി​ലെ വെ​സ്റ്റ് സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ സം​ഗീ​ത രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഗാ​യ​ക​രാ​യ അ​നീ​ഷ് ജോ​ൺ, ജി​ബി ഗോ​പാ​ല​ൻ, ദി​ലീ​പ്, ബാ​ബു, ആ​ദി​ൽ ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സി​ദ്ധ ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

റി​നു (കീ​ബോ​ർ​ഡ്), വി​ഷ്ണു​രാ​ജ് (വ​യ​ലി​ൻ), ആ​ദി​ൽ ബ​ഷീ​ർ (ഹാ​ർ​മോ​ണി​യം), സാ​ബു ജോ​സ് (ഗി​റ്റാ​ർ), ജോ​ർ​ജ് തോ​മ​സ് (ത​ബ​ല), പ്ര​ഫു​ൽ ജോ​ർ​ജ് (ഡ്രം) ​എ​ന്നി​വ​ർ വേ​ദി​യി​ൽ അ​ണി​നി​ര​ക്കും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ സാ​ബു ജോ​സ് (07809211405), റ​ജി ന​ന്തി​കാ​ട്ട് (07852437505 ) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന