• Logo

Allied Publications

Middle East & Gulf
"സി​നി​മാ വ​ർ​ത്ത​മാ​നം' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് കേ​ളി ജ​രീ​ർ യൂ​ണി​റ്റ്
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക​വേ​ദി മാ​ലാ​സ് ഏ​രി​യ​ജ​രീ​ർ യൂ​ണി​റ്റി​ന്‍റെ നാ​ലാം സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചെ​റീ​സ് റ​സ്റ്റോ​റ​ന്റി​ൽ "സി​നി​മാ വ​ർ​ത്ത​മാ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഓ​രോ​രു​ത്ത​ർ​ക്കും ത​ങ്ങ​ളു​ടെ മൂ​ന്ന് സി​നി​മാ കാ​ഴ്ച​പ്പാ​ടു​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​ങ്കു​വ​യ്ക്കു​വാ​നും ഒ​രു കാ​ല​ത്ത് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ നി​ന്നി​രു​ന്ന മ​ല​യാ​ള സി​നി​മ വ​യ​ല​ൻ​സി​ലേ​ക്കും മ​റ്റും ഗ​തി മാ​റി​യോ എ​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും സെ​മി​നാ​ർ.

യൂ​ണി​റ്റ് ട്ര​ഷ​ർ രാ​ഗേ​ഷ് ന​മ്മു​ടെ നി​ത്യ​ജീ​വി​ത​മാ​യി ഇ​ഴ​ചേ​ർ​ന്നു കി​ട​ക്കു​ന്ന സി​നി​മ​ക​ളി​ൽ "എ​ഐ' സാ​ങ്കേ​തി​ക വി​ദ്യ അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത് എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ൾ ആ​ധു​നി​ക സി​നി​മാ വ്യ​വ​സാ​യ​ത്തി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ഉ​ണ്ടാ​കു​ന്നു എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി​കൊ​ണ്ട് എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യി​ല​ക്ക് സ്വാ​ഗ​തം ചെ​യ്തു.

റി​യാ​ദി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഫൈ​സ​ൽ ഗു​രു​വാ​യൂ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി സി​നി​മ വ​ഴി തെ​റ്റു​മ്പോ​ഴെ​ല്ലാം രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നെ​പ്പ​റ്റി സൂ​ചി​പ്പി​ച്ചു കൊ​ണ്ട് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ശേ​ഷം ല​ഹ​രി​വി​രു​ദ്ധ അ​വാ​ർ​ഡ് വി​ന്നിം​ഗ് ഷോ​ർ​ട്ട് ഫി​ലിം ത​ളി​രി​ന്‍റെ പ്ര​ദ​ർ​ശ​ന​വും സം​വി​ധാ​യ​ക​നു​മാ​യു​ള്ള ഓ​ൺ​ലൈ​ൻ സം​വാ​ദ​വും ന​ട​ന്നു.

കേ​ളി​ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ ​പി എം ​സാ​ദി​ഖ്, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ര​ക്ഷാ​ധി​കാ​രി അം​ഗം സീ​ന സെ​ബി​ൻ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി, പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ തു​ട​ങ്ങി റി​യാ​ദി​ലെ പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ൾ, ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​റ​ഞ്ഞും സെ​മി​നാ​റി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചും സം​സാ​രി​ച്ചു.

മോ​ഡ​റേ​റ്റ​റാ​യി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ജി​ത്ത് ഭം​ഗി​യാ​യി സെ​മി​നാ​ർ നി​യ​ന്ത്രി​ക്കു​ക​യും ഉ​പ​സം​ഹ​രി​ക്കു​ക​യും ചെ​യ്തു. ര​തീ​ഷ് ന​ന്ദി പ​റ​ഞ്ഞ​തോ​ടെ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന സെ​മി​നാ​ർ അ​വ​സാ​നി​ച്ചു. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ