• Logo

Allied Publications

Americas
ഡോ.​കെ. വാ​സു​കി ഐ​എ​എ​സി​ന്‍റെ "ദ ​സ്കൂ​ൾ ഓ​ഫ് ലൈ​ഫ്' എ​ന്ന പു​സ്‌​ത​കം പ്ര​കാ​ശ​നം ചെ​യ്തു
Share
തി​രു​വ​ന​ന്ത​പു​രം: ഡോ.​കെ. വാ​സു​കി ഐ​എ​എ​സി​ന്‍റെ "ദ ​സ്കൂ​ൾ ഓ​ഫ് ലൈ​ഫ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. വ്യ​ക്തി​പ​ര​മാ​യ യാ​ത്ര​ക​ളും പ്ര​ഫ​ഷ​ണ​ൽ ഉ​ൾ​ക്കാ​ഴ്ച​ക​ളും സം​യോ​ജി​പ്പി​ച്ച് ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ചി​ന്ത​ക​ളാ​ണ് പു​സ്ത​കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഐ​എ​എ​സ് ഓ​ഫീ​സ​ർ, ഡോ​ക്‌​ട​ർ, അ​മ്മ എ​ന്നീ നി​ല​ക​ളി​ലു​ള്ള വാ​സു​കി​യു​ടെ അ​നു​ഭ​വ​ങ്ങ​ളും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നുണ്ട്. സ​ന്തോ​ഷ​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഒ​രു ലോ​കം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ്വ​ന്തം ആ​ന്ത​രി​ക യാ​ത്ര​ക​ൾ ആ​രം​ഭി​ക്കാ​ൻ വാ​യ​ന​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന പു​സ്‌​ത​ക​മാ​ണി​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​ണ് ഫൊ​ക്കാ​ന ഫോ​മ സം​ഘ​ട​ന​ക​ളു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന വാ​സു​കി. തൊ​ഴി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഡോ. ​വാ​സു​കി​യി​ൽ നി​ന്ന് പു​സ്ത​കം മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.​ ആ​മ​സോണിൽ പു​സ്‌​ത​കം ലഭ്യമാണ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.