• Logo

Allied Publications

Americas
റ​വ. സു​രേ​ഷ് വ​ർ​ഗീ​സീ​നും കു​ടും​ബ​ത്തി​നും ഊ​ഷ്മ​ള സ്വീ​ക​ര​ണം
Share
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലെ പു​തി​യ വി​കാ​രി റ​വ. സു​രേ​ഷ് വ​ർ​ഗീ​സി​ന് ആ​ദ്യ ദി​വ്യ​കു​ർ​ബാ​ന​യും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വും ഞാ​യ​റാ​ഴ്ച ന​ട​ത്തി. രാ​വി​ലെ 9.30ന് ​ന​ട​ന്ന ദി​വ്യ​കു​ർ​ബാ​ന​യി​ലൂ​ടെ ആ​ച്ച​ൻ കാ​ൽ​ഗ​റി​യി​ൽ ത​ന്‍റെ ശു​ശ്രൂ​ഷാ ജീ​വി​തം ആ​രം​ഭി​ച്ചു .

ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ ജോ​സ​ഫ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ സു​രേ​ഷ് അ​ച്ച​നെ​യും അ​നു കൊ​ച്ച​മ്മ​യെ​യും ജോ​സ​ഫ് ചാ​ക്കോ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ൺ‌​ഡേ സ്കൂ​ൾ കു​ഞ്ഞു​ങ്ങ​ൾ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.



കാ​ൽ​ഗ​റി​യി​ൽ വ​രു​ന്ന​തി​നു മു​ൻ​പ് സു​രേ​ഷ് അ​ച്ച​ൻ, പു​ന​ലൂ​രി​ലെ സ്മൃ​തി അ​ൽ​ഷി​മേ​ഴ്‌​സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ച​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ ഇ​നി​യു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള ദ​ർ​ശ​നം പ​ങ്കു​വ​ച്ചു.

മ​ണ്ഡ​ലം​മെ​മ്പ​ർ/​അ​ല്മാ​യ​ൻ കെ.​ടി. തോ​മ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.