• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഫൊ​റോ​ന​യു​ടെ അ​ജ​പാ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ഞാ​യ​റാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​തി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന അ​ജ​പാ​ല​ന മ​ന്ദി​ര​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ഞാ​യ​റാ​ഴ്ച ന​ട​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ശി​ലാ​സ്ഥാ​പ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും.

കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മ​ത​ബോ​ധ​ന പ​രി​ശീ​ല​നം, ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും മി​നി​സ്റ്റ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം, പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ൾ, ധ്യാ​നം, ഫൊ​റോ​നാ​ത​ല അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യാ​ണ് അ​ജ​പാ​ല​ന കേ​ന്ദ്രം കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി റ​വ. ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യു​ടെ​യും പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഫ​ല​മാ​യ പു​തി​യ ഈ ​സം​രം​ഭ​ത്തി​ന് ആ​ബാ​ല​വൃ​ദ്ധം ഇ​ട​വ​ക​ക്കാ​രും പ​ങ്കു​കാ​രാ​കു​ന്നു.



ഈ ​മ​നോ​ഹ​ര ക​ർ​മ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​യി​ച്ച​ൻ ത​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യാ​ൻ​ക​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, സി​സ്റ്റ​ർ റെ​ജി എ​സ്ജെ​സി, ജോ​സ് പു​ളി​യ്ക്ക​ത്തൊ​ട്ടി​യി​ൽ, ടോം ​വി​രി​പ്പ​ൻ, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ ​മം​ഗ​ള​ക​ർ​മം എ​ല്ലാ​വ​രു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​ത്താ​ൽ വി​ജ​യ​പ്ര​ദ​മാ​യി​ത്തീ​ര​ട്ടെ എ​ന്ന് വി​കാ​രി റ​വ. ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.