• Logo

Allied Publications

Middle East & Gulf
യു​എ​ഇ സി​എ​സ്ഐ ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു
Share
ദു​ബാ​യി: യു​എ​ഇ​യി​ലെ സി​എ​സ്ഐ സ​ഭാ ഗാ​യ​ക സം​ഘ​ങ്ങ​ളു​ടെ 19ാമ​ത് ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ ദു​ബാ​യി സി​എ​സ്ഐ മ​ല​യാ​ളം ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബാ​യി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

അ​ബു​ദാ​ബി, ദു​ബാ​യി, ജെ​ബ​ൽ​ആ​ലി, ഷാ​ർ​ജ എ​ന്നീ സ​ഭ​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ളും ദു​ബാ​യി ക്വ​യ​ർ മാ​സ്റ്റ​ർ ജൂ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 250 പേ​ര​ട​ങ്ങു​ന്ന സം​യു​ക്ത ഗാ​യ​ക​സം​ഘ​വും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ദു​ബാ​യി സി​എ​സ്ഐ ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ജേ​ക്ക​ബ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​വ. സി.​വൈ. തോ​മ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ. സു​നി​ൽ രാ​ജ് ഫി​ലി​പ്പ്, റ​വ. ബി​ജു കു​ഞ്ഞു​മ്മ​ൻ, റ​വ. ചാ​ൾ​സ് എം. ​ജെ​റി​ൽ, റ​വ. സോ​ജി വി. ​ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദു​ബാ​യി ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജോ​ൺ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​രു​വി​ള ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഇ​തി​നു തു​ട​ർ​ച്ച​യാ​യി അ​ടു​ത്ത വ​ർ​ഷം അ​ബു​ദാ​ബി ഇ​ട​വ​ക​യി​ൽ ന​ട​ത്തു​വാ​ൻ പോ​കു​ന്ന ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​തീ​ക​മാ​യ പ​താ​ക ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബു​ദാ​ബി ഇ​ട​വ​ക പ്ര​തി​നി​ധി​ക്കു കൈ​മാ​റി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ