• Logo

Allied Publications

Europe
ല​യ​യ്ക്കും കു​ടും​ബ​ത്തി​നും സ്നേ​ഹ​ത​ണ​ലാ​യി സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി വാ​ട്ട​ർ​ഫോ​ർ​ഡ്
Share
വാ​ട്ട​ർ​ഫോ​ർ​ഡ്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്‌​ട​പ്പെ​ട്ട മേ​പ്പാ​ടി​യി​ലെ ജി​എ​സ്എ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ല​യ​യ്ക്കും കു​ടും​ബ​ത്തി​നും പു​തി​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി.

ഇ​ട​വ​കാം​ഗ​മാ​യ ആ​ഷ്ലി​ൻ ഡി​പി​ന്‍റെ പി​താ​വ് സ​ണ്ണി വ​ണ്ട​ന്നൂ​ർ പാ​ലാ​കു​ളി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഏ​ഴ് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഏ​ക​ദേ​ശം 18 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ പു​തി​യ ഭ​വ​നം നി​ർ​മി​ക്ക​പ്പെ​ട്ട​ത്.

"ക​രു​ണ​യ​ല്ലി​ത് ക​ട​മ​യാ​ണ്' എ​ന്ന ആ​ശ​യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജോ​മോ​ൻ കാ​ക്ക​നാ​ട്ട​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഒ​രു​മ​യോ​ടെ ഒ​ന്നു​ചേ​ർ​ന്ന​തോ​ടെ ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി.



ജോ​മോ​ന​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ലി​ൽ​നി​ന്നും രൂ​പീ​ക​രി​ച്ച 12 അം​ഗ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലൂ​യി​സ്, ടോം, ​ടെ​ഡി, ജോ​സ്മോ​ൻ, ജോ​ജോ, സൈ​ജു, എ​ബി, ലി​ന​റ്റ്, മ​നോ​ജ്, അ​മി​ത്, രേ​ഖ, സൗ​മ്യ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.

വ്യാ​ഴാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ജോ​മോ​ന​ച്ച​ൻ കൈ​മാ​റി. മാ​ന​ന്ത​വാ​ടി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

ദു​രി​തം അ​നു​ഭ​വി​ച്ച ഒ​രു കു​ടും​ബ​ത്തി​ന് ഭ​വ​ന​മൊ​രു​ക്കി​യ സെ​ന്‍റ് മേ​രി​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ജോ​മോ​ന​ച്ച​ൻ പ്ര​ശംസി​ച്ചു.

ഉ​ദാ​ര​ത​യും ആ​ത്മാ​ർ​ഥ​ത​യും നി​റ​ഞ്ഞ ഇ​ട​വ​കാ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ഈ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധ്യ​മാ​ക്കി​യ​തെ​ന്നും ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ​യും പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി ഈ ​സ്നേ​ഹ​ഭ​വ​നം നി​ല​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി