• Logo

Allied Publications

Middle East & Gulf
സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബ​ത്തി​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യ​ഹ​സ്തം
Share
റി​യാ​ദ്: കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​മു​ദ്ര​തീ​രം വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് റി​യാ​ദ് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യ​ഹ​സ്തം.

കേ​ളി ഹൃ​ദ​യ​പൂ​ർ​വ്വം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് 15 ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ ചെ​ല​വ് സി​പി​എം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം കെ. ​സേ​തു​മാ​ധ​വ​ൻ കൈ​മാ​റി.

സ​മു​ദ്ര​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി മു​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എ. ​ദ​സ്ത​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​ജ​യ​പ്ര​കാ​ശ്, ഏ​രി​യ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. സ​തീ​ശ​ൻ, സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ എം. ​റു​വ​ൽ സിം​ഗ്,

പ്ര​വാ​സി സം​ഘം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ന്തോ​ഷ് മാ​ന​വം, ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാ​ർ അ​മ്പ​ലം​കു​ന്ന്, ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​ഷാ​ജി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ന്തോ​ഷ് മാ​ന​വം, കേ​ളി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​നീ​സ് അ​ൽ​ഫ​നാ​ർ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും സ​മു​ദ്ര​തീ​രം പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര​ൻ പി​ള്ള ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ബി ​ഷാ​ജി, കേ​ളി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​നീ​സ് അ​ൽ​ഫ​നാ​ർ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ