• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച സാം ​ചെ​റി​യാ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച
Share
ഡ​ബ്ലി​ൻ: ഫി​ൻ​ഗ്ലാ​സി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി സാം ​ചെ​റി​യാ​ൻ ത​റ​യി​ലി​ന്‍റെ(50) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​ഡ​ബ്ലി​ൻ ഡാ​ർ​ഡി​സ്ടൗ​ണി​ൽ (കെ67 ​എ​ച്ച്പി26) സം​സ്കാ​രം ന​ട​ക്കും.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 3.30 വ​രെ റാ​ത്ത്മൈ​ൻ​സ് സെ​ൻ​മേ​രി​സ് കോ​ള​ജ് ചാ​പ്പ​ലി​ൽ(D06 CH79) പൊ​തു​ദ​ർ​ശ​ന​വും ഫ്യൂ​ണ​റ​ൽ സ​ർ​വീ​സും ന​ട​ക്കും.

വി.​ഒ. ചെ​റി​യാ​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​യ സാം ​സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അം​ഗ​മാ​ണ്.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​യി​ക​രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്ന ചെ​റി​യാ​ന്‍റെ വി​യോ​ഗം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ഭാ​ര്യ ബി​ന്ദു. മ​ക്ക​ൾ: ഷെ​ർ​ലി​ൻ, ആ​ർ​ലി​ൻ, കെ​വി​ൻ, ആ​ഷ്ലി​ൻ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന