• Logo

Allied Publications

Europe
ബി​ബി​സി ടി​വി ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം നി​ർ​ത്തു​ന്നു
Share
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ​ബ്ലി​ക് സ​ർ​വീ​സ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ ബി​ബി​സി​യു​ടെ എ​ല്ലാ ചാ​ന​ലു​ക​ളും 2030 ക​ളോ​ടെ സം​പ്രേ​ഷ​ണം നി​ർ​ത്തു​മെ​ന്നും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​ത്ര​മാ​യി മാ​റു​മെ​ന്നും ബി​ബി​സി മേ​ധാ​വി ടിം ​ഡേ​വി.

മാ​ധ്യ​മ​രം​ഗ​ത്തെ അ​ധി​കാ​യ​രാ​യ ബി​ബി​സി​യു​ടെ പ​ര​മ്പ​രാ​ഗ​ത പ്ര​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഇ​ന്‍റ​ർ​നെ​റ്റി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്ത​നം മാ​റ്റു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം.

2024 ജ​നു​വ​രി എ​ട്ടു മു​ത​ൽ ബി​ബി​സി സാ​റ്റ​ലൈ​റ്റു​ക​ളി​ലെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​ഫ​നി​ഷ​ൻ (എ​സ്ഡി) ഉ​പ​ഗ്ര​ഹ പ്ര​ക്ഷേ​പ​ണ​ങ്ങ​ൾ​ക്ക് പ​ക​രം ഹൈ ​ഡെ​ഫ​നി​ഷ​ൻ(​എ​ച്ച്ഡി) പ​തി​പ്പു​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.1922 ലാ​ണു ബി​ബി​സി സ്ഥാ​പി​ത​മാ​യ​ത്. 1927ലെ ​പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പ്ര​വ‌​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

21,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ബി​ബി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന