• Logo

Allied Publications

Middle East & Gulf
കൊ​ച്ചി​യി​ൽ​നി​ന്നു 1436 തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി
Share
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്‍റി​ൽ നി​ന്നും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​വ​രെ 1436 തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി. 444 പു​രു​ഷ​ൻ​മാ​രും 992 സ്ത്രീ​ക​ളു​മാ​ണ് മ​ക്ക​യി​ലെ​ത്തി​യ സം​ഘ​ത്തി​ലു​ള്ള​ത്.

അ​ഞ്ച് വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ർ പു​റ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 11.30നും ​വൈ​കു​ന്നേ​രം 3.30 നു​മാ​യി ര​ണ്ട് വി​മാ​ന​ങ്ങ​ളാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു യാ​ത്ര​യാ​യ​ത്. ഇ​തി​ൽ ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ വ​നി​ത​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വ​നി​ത​ക​ൾ​ക്കു മാ​ത്ര​മാ​യി 21 ന് ​ഒ​രു വി​മാ​നം കൂ​ടി ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക സം​ഘം ഇ​ന്ന് ഹ​ജ്ജ് ക്യാ​ന്പി​ലെ​ത്തും. ചൊ​വ്വാ​ഴ്ച രാ​ത്രി 8.20ന് ​പു​റ​പ്പെ​ടു​ന്ന എ​സ്‌വി 3067 ന​മ്പ​ർ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ യാ​ത്ര​യാ​വു​ക.

58 പു​രു​ഷ​ന്മാ​രും 54 സ്ത്രീ​ക​ളും അ​ട​ക്കം 112 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ