• Logo

Allied Publications

Americas
ഏ​ബ്ര​ഹാം ആ​ന്‍റ​ണി ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം ആ​ന്‍റ​ണി(അ​വ​റാ​ച്ച​ൻ 69) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ തി​രു​വ​ല്ല ക​ള​ത്തി​പ്പ​റ​മ്പി​ൽ ലി​ല്ലി​ക്കു​ട്ടി എ​ബ്ര​ഹാം.

മ​ക്ക​ൾ: ഗി​ഫ്റ്റി ഫി​ലോ​മി​ന എ​ബ്ര​ഹാം(കാ​ന​ഡ), പ്രെ​റ്റി മേ​രി എ​ബ്ര​ഹാം(ഹൂ​സ്റ്റ​ൺ), സ്വീ​റ്റി തെ​രേ​സ എ​ബ്ര​ഹാം(ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ലി​ബി​ൻ പി. ​ജെ​യിം​സ്(കാ​ന​ഡ), ഷി​ബു മാ​ത്യു(​ഹൂ​സ്റ്റ​ൺ), ഡോ​ണി ടോം ​ബേ​ബി(ഹൂ​സ്റ്റ​ൺ).

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്‌ ഫൊ​റോ​നാ ച​ർ​ച്ചിൽ(211, Present St, Missouri City , TX 77459). തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 10.30ന്.

​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും (1310 North Main Street, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ​സം​പ്രേ​ക്ഷ​ണ ലി​ങ്ക്: https://gmaxfilms.com/livebroadcast/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോം ​വ​ർ​ഗീ​സ് 713 899 5070.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.