• Logo

Allied Publications

Americas
ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേന കപ്പൽ ഇടിച്ചു; രണ്ട് മരണം
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ ലോ​ക​പ്ര​ശ​സ്ത​മാ​യ ബ്രൂ​ക്ക്‌​ലി​ൻ പാ​ല​ത്തി​ൽ മെ​ക്സി​ക്ക​ൻ നാ​വി​ക​സേ​ന ക​പ്പ​ൽ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ രണ്ട് പേര് മരിച്ചു. 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈകുന്നേരമാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 277 പേ​രു​മാ​യി പോ​യ മെ​ക്സി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലാ​യ കു​വാ​മെ​ഹോ​ക് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ക​പ്പ​ലി​ന്‍റെ 147 അ​ടി ഉ​യ​ര​മു​ള്ള ര​ണ്ട് കൊ​ടി​മ​ര​ങ്ങ​ൾ പാ​ല​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Just watched the Brooklyn Bridge get smoked live by a boat with a massive Mexican flag pic.twitter.com/R8eJKwJaJ2

— Nelson Slinkard (@TheWillieNelson) May 18, 2025


തു​ട​ർ​ന്ന് കൊ​ടി​മ​രം ത​ക​ർ​ന്ന് ഡെ​ക്കി​ലേ​ക്ക് വീ​ണു. ച​രി​ത്ര നി​ർ​മി​ത​യാ​യ പാ​ല​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മെ​ക്സി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ.

ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​യ പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ബ്രൂ​ക്ക്‌​ലി​ൻ പാ​ലം. 1883ലാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ അ​ഭി​മാ​ന ചി​ഹ്ന​മാ​യാ​ണ് ബ്രൂ​ക്ക്‌​ലി​ൻ പാ​ല​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.