• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് മ​ല​യാ​ളി ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ കു​വൈ​റ്റ് മ​ല​യാ​ളി​ഫോ​റ​വും കു​വൈ​റ്റ് മ​ല​യാ​ളി വാ​ട്സ​പ്പ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി "ര​ക്ത​ദാ​ന ക്യാ​മ്പ് 2025' സം​ഘ​ടി​പ്പി​ച്ചു.

അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്ന് വ​രെ നീ​ണ്ട ര​ക്ത​ദാ​ന ക്യാ​മ്പ് കു​വൈ​റ്റ് മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഫോ​റം സെ​ക്ര​ട്ട​റി ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷാ​രോ​ണ്‍ തോ​മ​സ് എ​ടാ​ട്ട് സ്വാ​ഗ​ത​വും ജോ​സി വ​ട​ക്കേ​ടം കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു.

120ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ര​ക്ത​ദാ​ന ‌ക്യാ​മ്പി​ന് ഹ​രി കു​മാ​ർ, സി​ജേ​ഷ്, ഹം​സ, ഉ​ണ്ണി വി​ജ​യ​ന്‍, ആ​ബി​ദ്, ബി​ജു, അ​ൻ​സ​ൽ, സു​ധീ​ർ, ഷ​റ​ഫ്, സി​ബി, റോ​ബി​ൻ, സു​ജീ​ഷ്, ബി​ജോ, സി​ജേ​ഷ്, അ​ജി​ത്, സ​വാ​ദ്, ഡാ​ർ​വി​ൻ, അ​മീ​ർ
തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ