• Logo

Allied Publications

Middle East & Gulf
ഒ​രേ മാ​ർ​ക്ക്, അ​തേ വി​ജ​യ​മ​ധു​രം; ചേ​ച്ചി​ക്ക് പി​ന്നാ​ലെ സ്കൂ​ൾ ടോ​പ്പ​റാ​യി അ​നി​യ​ത്തി​യും
Share
ദു​ബാ​യി: മി​ന്നു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി ഷാ​ർ​ജ ഔ​വ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ലെ സി​ബി​എ​സ്‌​സി ഗ്രേ​ഡ് 12 വി​ദ്യാ​ർ​ഥി മെ​ലി​സ മാ​ത്യു. 98.7 ശ​ത​മാ​ന​ത്തോ​ടെ 500ൽ 489 ​മാ​ർ​ക്ക് നേ​ടി​യാ​ണ് മെ​ലി​സ സ്കൂ​ൾ ടോ​പ്പ​റാ​യ​ത്.

മെ​ലി​സ‌​യു‌​ടെ സ​ഹോ​ദ​രി മെ​ൽ​വി​യ മാ​ത്യു​വും 2023ൽ ​ഷാ​ർ​ജ ഔ​വ​ർ ഓ​ൺ സ്കൂ​ളി​ലെ ടോ​പ്പ​റാ​യി​രു​ന്നു. 500ൽ 489 ​മാ​ർ​ക്ക് ത​ന്നെ​യാ​ണ് മെ​ൽ​വി​യ​യ്ക്കും അ​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​ഷ്‌​ട​വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​ന രീ​തി​ക​ളി​ലു​മെ​ല്ലാം സ​മാ​ന​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന സ​ഹോ​ദ​രി​മാ​ർ ഒ​രേ മാ​ർ​ക്കോ​ടെ സ്കൂ​ൾ ടോ​പ്പ​ർ​മാ​രാ​യ വാ​ർ​ത്ത ബ​ന്ധു​ക്ക​ൾ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും കൗ​തു​ക​മാ​യി.

മൂ​ന്നി​ല​വി​ൽ നി​ന്നു​ള്ള പ്ര​വാ​സി ദ​മ്പ​തി​മാ​രാ​യ വാ​ക​ക്കാ​ട് കു​ന്ന​യ്ക്കാ​ട്ട് മാ​ത്യു​വി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളാ​ണ് ഇ​രു​വ​രും. മെ​ലി​സ‌​യു‌​ടെ വി​ജ​യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ മെ​ലാ​നി​യോ​യും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ