• Logo

Allied Publications

Europe
ജർമനിയിൽ കത്തിയാക്രമണം; അഞ്ചുപേർക്കു പരിക്ക്
Share
ബി​​​ലെ​​​ഫെ​​​ൽ​​​ഡ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജ‌​​​ർ​​​മ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബീലെ​​​ഫെ​​​ൽ​​​ഡി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു ബാ​​​റി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 4.20നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി നി​​​ൽ​​​ക്ക​​​വെ ബാ​​​റി​​​നു​​​ള്ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ അ​​​ക്ര​​​മി യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​​മി​​​ല്ലാ​​​തെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്തി​​​യ​​​ശേ​​​ഷം സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​യാ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ ബാ​​​ഗി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ളും ഗ്യാ​​​സോ​​​ലി​​​ൻ എ​​​ന്നു ക​​​രു​​​തു​​​ന്ന ഒ​​​രു കു​​​പ്പി ദ്രാ​​​വ​​​ക​​​വും ക​​​ണ്ടെ​​​ത്തി.

പ്ര​​​തി 35 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​ണെ​​​ന്നും ഇ​​​യാ​​​ൾ​​​ക്കാ​​​യി വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന