• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ കാ​ൻ​സ​ർ രോ​ഗം നേ​ര​ത്തെ അ​റി​യി​ക്കാ​മാ​യി​രു​ന്നു; സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ട്രം​പ്
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ കാ​ൻ​സ​ർ രോ​ഗ​ബാ​ധ വൈ​കി പു​റ​ത്തു​വ​ന്ന​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ബൈ​ഡ​ന്‍റെ കാ​ൻ​സ​ർ ബാ​ധ വി​ഷ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ ഒ​ന്പ​താം ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് രോ​ഗ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ബൈ​ഡ​ൻ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌‌ടർ​മാ​രെ​ക്കു​റി​ച്ച് സം​ശ​യ​മു​ണ്ടെ​ന്നും ആ​രോ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യും ട്രം​പ് പ്ര​തി​ക​രി​ച്ചു.

ജോ ​ബൈ​ഡ​ന് പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റെ​ന്നു ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഗ്ലീ​സ​ൺ സ്കോ​റി​ൽ പ​ത്തി​ൽ ഒന്പതാണ് ബെ​ഡ​ന്‍റെ രോ​ഗാ​വ​സ്ഥ. കാ​ൻ​സ​ർ കോ​ശ​ങ്ങ​ൾ അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​ണെ​ന്നും രോ​ഗം വ​ള​രെ രൂ​ക്ഷ​മാ​യ നി​ല​യി​ലാ​ണെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, ഏ​റ്റ​വും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലും ത​ങ്ങ​ൾ ശ​ക്ത​രാ​യി ഇ​രി​ക്കു​ക​യാ​ണെ​ന്നു ജോ ​ബൈ​ഡ​നും പ​ത്നി ജി​ൽ ബൈ​ഡ​നും പ്ര​തി​ക​രി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.