• Logo

Allied Publications

Middle East & Gulf
കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ച്ച് തൃ​ശൂ​ർ അ​സോ​യി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: അം​ഗ​ങ്ങ​ൾ​ക്കാ​യി കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ച്ച് തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്. കാ​ർ​ണി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ദേ​വ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺവീ​ന​റും അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷൈ​നി ഫ്രാ​ങ്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ ക​ൺ​വീ​ന​ർ റാ​ഫി എ​രി​ഞ്ഞേ​രി മ​ൺമ​റ​ഞ്ഞു പോ​യ​വ​രു​ടെ പേ​രി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ആ​ക്‌ടിം​ഗ് സെ​ക്ര​ട്ട​റി രാ​ജ​ൻ ചാ​ക്കോ തോ​ട്ടു​ങ്ങ​ൽ, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​തി​ഭ ഷി​ബു, ആ​നു​വ​ൽ സ്പോ​ൺ​സ​ർ​മാ​രാ​യ അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി മാ​ത്യു ജോ​സ​ഫ്, ജോ​യ് ആ​ലു​ക്കാ​സ് പ്ര​തി​നി​ധി സൈ​മ​ൺ പ​ള്ളി​ക്കു​ന്ന​ത്ത്, കോ​സ്പോ​ൺ​സ​റാ​യ അ​ൽ​ഈ​സ മെ​ഡി​ക്ക​ൽ​സ് പ്ര​തി​നി​ധി അ​നീ​ഷ് നാ​യ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ ദി​ലീ​പ്, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി നി​ഖി​ല, വ​നി​താ വേ​ദി ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ജി​നി വി​നോ​ദ്, ക​ളി​ക്ക​ളം ക​ൺ​വീ​ന​ർ സെ​റ ബി​വി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



മ​മ്മി & മി, ​സ്മാ​ർ​ട്ട് & സ്‌​മൈ​ൽ ഫാ​ൻ​സി ഡ്ര​സ്, ഫാ​ഷ​ൻ ഷോ, ​സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് ഡാ​ൻ​സ്, എ​ഴു​പ​ത്​എ​ൺ​പ​ത് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ പാ​ട്ടു​ക​ൾ ചേ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള റി​ട്രോ ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ട് കൂ​ടാ​തെ വീ​ര​നാ​ട്യ കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി നി​ര​വ​ധി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി 357 മ​ത്സ​രാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്തു.

വി​വി​ധ ത​രം ഭ​ക്ഷ​ണ ശാ​ല​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങി വി​വി​ധ ത​രം സ്റ്റാ​ളു​ക​ൾ കാ​ർ​ണി​വ​ൽ വേ​ദി​യി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ൽ പ​രി​പാ​ടി​ക്ക് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ബു കൊ​മ്പ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ