• Logo

Allied Publications

Americas
ഓ​ർ​ലാ​ൻ​ഡ് സ്വ​ദേ​ശിയു‌ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Share
ഇ​ല്ലി​നോ​യി​സ്: വി​ല്ലോ സ്പ്രിം​ഗ്‌​സി​നും പാ​ലോ​സ് ടൗ​ൺ​ഷി​പ്പി​നും സ​മീ​പ​മു​ള്ള സ്പി​യേ​ഴ്‌​സ് വു​ഡ്‌​സി​ൽ കാ​ണാ​താ​യ ഓ​ർ​ലാ​ൻ​ഡ് പാ​ർ​ക്ക് സ്വ​ദേ​ശി​യാ​യ സ്ത്രീ​യു‌​ടെ മൃ​ത​ദേ​ഹം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

21 വ​യ​സു​കാ​രി​യാ​യ റീ​ന ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് കു​ക്ക് കൗ​ണ്ടി ഫോ​റ​സ്റ്റ് പ്രി​സ​ർ​വ്‌​സ് സ്ഥി​രീ​ക​രി​ച്ചു. ഡോ. ​അ​ഹ​മ്മ​ദി​ന്‍റെ​യും ലെ​ന‌​യു‌​ടെ​യും മ​ക​ളാ​ണ് ന​ഴ്‌​സാ​യ റീ​​ന.

ഈ മാസം 16ന് രാ​വി​ലെ 11നാ​ണ് റീനയെ അ​വ​സാ​ന​മാ​യി വീ​ട്ടി​ൽ ക​ണ്ട​തെ​ന്ന് കു​ക്ക് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. കാ​ണാ​താ​കു​മ്പോ​ൾ, റീ​ന ക​റു​ത്ത സെ​റ്റ​റും ക​റു​ത്ത പാ​ന്‍റും ക​റു​ത്ത ഹി​ജാ​ബും ധ​രി​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന് കു​ക്ക് കൗ​ണ്ടി​യി​ലെ ഫോ​റ​സ്റ്റ് പ്രി​സ​ർ​വ്‌​സ് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.